വൈറസ് ‘തുമ്മിയാൽ’ എഐ അറിയും; അടുത്ത മഹാമാരിയെ തടയാൻ ഇന്ത്യയുടെ ‘ഡിജിറ്റൽ കവചം’
ന്യൂഡൽഹി: ലോകത്തെ നിശ്ചലമാക്കിയ കോവിഡ് മഹാമാരിക്ക് പിന്നാലെ, വരാനിരിക്കുന്ന സമാനമായ ആരോഗ്യ ഭീഷണികളെ മുൻകൂട്ടി കണ്ട് പ്രതിരോധിക്കാൻ അത്യാധുനിക ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) സംവിധാനങ്ങളുമായി ഇന്ത്യ. സസ്തനികളിൽ ...
Read moreDetails
