സൗജന്യ ഗർഭനിരോധന പദ്ധതിക്ക് മാനിറ്റോബയിൽ വൻ സ്വീകാര്യത; ആദ്യവർഷം സേവനം തേടിയത് അരലക്ഷത്തിലധികം പേർ
വിന്നിപെഗ്: മാനിറ്റോബ പ്രവിശ്യാ സർക്കാർ നടപ്പിലാക്കിയ സൗജന്യ ഗർഭനിരോധന പദ്ധതിക്ക് വൻ ജനപ്രീതി. പദ്ധതി ആരംഭിച്ച് ആദ്യ ഒരു വർഷത്തിനുള്ളിൽ 53,000-ത്തിലധികം താമസക്കാർ സേവനം പ്രയോജനപ്പെടുത്തിയതായി സർക്കാർ ...
Read moreDetails
