ലോസ് ആഞ്ചലസിലും ഇനി കൊടുമൺ പോറ്റിയുടെ വിളയാട്ടം; ഹോളിവുഡ് മണ്ണിൽ ഭ്രമയുഗത്തിന് ആദരം, ഇന്ത്യയിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ഏക ചിത്രം!
മലയാള സിനിമയുടെ കരുത്ത് ലോകവേദിയിൽ ഒരിക്കൽ കൂടി തെളിയിക്കപ്പെടുന്നു. രാഹുൽ സദാശിവൻ സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം ‘ഭ്രമയുഗം’ ലോസ് ആഞ്ചലസിലെ വിഖ്യാതമായ ഓസ്കർ അക്കാദമി മ്യൂസിയത്തിൽ ...
Read moreDetails
