പശ്ചിമേഷ്യയെ പിടിച്ചുകുലുക്കി ‘ദി ബീബി ഫയൽസ്’; യുദ്ധം നെതന്യാഹുവിന് ‘രാഷ്ട്രീയ കവചമോ’? നിർണായക ചോദ്യങ്ങളുമായി പുതിയ ഡോക്യുമെന്ററി
വാഷിംഗ്ടൺ: യുദ്ധത്തിന്റെയും സമാധാനത്തിന്റെയും നേർരേഖകളിലൂടെ മാത്രം വ്യാഖ്യാനിക്കപ്പെട്ടിരുന്ന പശ്ചിമേഷ്യൻ രാഷ്ട്രീയത്തിന് പിന്നിലെ അണിയറക്കഥകൾ പുറത്താകുന്നു. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ രാഷ്ട്രീയ ജീവിതത്തെയും വിവാദങ്ങളെയും കേന്ദ്രീകരിച്ച് പുറത്തിറങ്ങിയ ...
Read moreDetails
