ബി.സി. ഫെറിയിൽ യാത്രാദുരിതം; മണിക്കൂറുകളോളം വൈകിയെത്തിയ കപ്പലിൽ വലഞ്ഞ് യാത്രക്കാർ
ബി.സി; ടർബോചാർജറിനുണ്ടായ സാങ്കേതിക പ്രശ്നത്തെത്തുടർന്ന് ബി.സി. ഫെറി കപ്പൽ സർവീസ് നിർത്തിവെച്ചു. അതിനാൽ ഹോഴ്സ്ഷൂ ബേയ്ക്കും ലാംഗ്ഡേലിനുമിടയിലുള്ള നിരവധി യാത്രക്കാർ വഴിയിൽ കുടുങ്ങി. ശനിയാഴ്ച ഉച്ചക്ക് ശേഷമുണ്ടായ ...
Read moreDetails
