ലോകത്തെ 80% പ്രശ്നങ്ങൾക്കും കാരണം അധികാരം വിട്ടൊഴിയാത്ത ‘പ്രായമായ പുരുഷന്മാർ’; വീണ്ടും ചർച്ചയായി ഒബാമയുടെ വാക്കുകൾ
വാഷിംഗ്ടൺ: ലോകം ഇന്ന് നേരിടുന്ന പല രാഷ്ട്രീയ പ്രതിസന്ധികൾക്കും യുദ്ധങ്ങൾക്കും പിന്നിൽ അധികാരം വിട്ടൊഴിയാൻ മടിക്കുന്ന പ്രായമായ പുരുഷന്മാരാണെന്ന മുൻ അമേരിക്കൻ പ്രസിഡന്റ് ബരാക് ഒബാമയുടെ നിരീക്ഷണം ...
Read moreDetails
