വീട്ടുപടിക്കലെ മഞ്ഞ് മാറ്റാൻ ജനങ്ങൾ തന്നെ വേണം; നയത്തിൽ മാറ്റമില്ലാതെ വിന്നിപെഗ് നഗരസഭ
വിന്നിപെഗ്: നഗരത്തിൽ മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന മഞ്ഞുനീക്കൽ പ്രവർത്തനങ്ങൾ ജനജീവിതത്തിന് തിരിച്ചടിയാകുന്നു. റോഡുകളിലെ മഞ്ഞ് മാറ്റുന്നതിനായി സിറ്റി ഗ്രേഡറുകൾ ഉപയോഗിക്കുമ്പോൾ, അവ വശങ്ങളിലേക്ക് തള്ളുന്ന മഞ്ഞ് വലിയ ...
Read moreDetails
