Tag: autism-aviation-day

എയർ കാനഡയുടെ ഓട്ടിസം ഏവിയേഷൻ ഡേ: ഏഴ് നഗരങ്ങളിൽ, 450 കുടുംബങ്ങൾക്ക് വിമാനയാത്രയെന്ന സ്വപ്നം യാഥാർത്ഥ്യമായി

മോൺട്രിയൽ: ഓട്ടിസം സ്പെക്‌ട്രത്തിലുള്ള കുട്ടികൾക്ക് വിമാനയാത്ര പരിചയപ്പെടുത്തുന്ന എയർ കാനഡയുടെയും എയർ കാനഡ ഫൗണ്ടേഷന്റെയും 'ഓട്ടിസം ഏവിയേഷൻ ഡേയ്‌സ്' പരിപാടികൾ ഈ വർഷവും വൻ വിജയമായി. വിമാനയാത്രയുമായി ...

Read moreDetails