നഗരത്തെ ഞെട്ടിച്ച് ഭീമാകാരൻ കോലങ്ങൾ; ഇത് ചരിത്രത്തെ ഉണർത്തുന്ന ഉത്സവം: കാഴ്ചക്കാർക്ക് വിസ്മയമായി അമേഴ്‌സ്റ്റ് ‘സ്‌കെയർക്രോ സ്ട്രോൾ’!
നോവ സ്കോഷ്യ: വടക്കൻ കാനഡയിലെ അമേഴ്‌സ്റ്റ് പട്ടണം ഈയാഴ്ച 'ഹാലോവീൻ' പ്രതീതിയിൽ അക്ഷരാർത്ഥത്തിൽ മുങ്ങിയിരിക്കുകയാണ്. കാരണം മറ്റൊന്നുമല്ല, വർഷം തോറും നടക്കുന്ന Scarecrow Stroll (കോലം നടത്തം) ...
Read moreDetails
