കുട്ടികളിലെ കൊളസ്‌ട്രോൾ: 2 വയസ്സു മുതൽ പരിശോധന വേണം; ഹൃദയാരോഗ്യം ഉറപ്പാക്കാൻ പുതിയ നിർദേശവുമായി കനേഡിയൻ പീഡിയാട്രിക് സൊസൈറ്റി
ടൊറന്റോ: മുതിർന്നവരെ മാത്രം ബാധിക്കുന്ന പ്രശ്നമെന്ന നിലയിൽ കൊളസ്‌ട്രോളിനെ കാണുന്ന കാലം മാറുന്നു. രണ്ട് വയസ്സു മുതൽ പത്ത് വയസ്സു വരെയുള്ള എല്ലാ കുട്ടികൾക്കും കൊളസ്‌ട്രോൾ പരിശോധന ...
Read moreDetails
