ബി.സി.യിൽ അടുത്ത 24 മണിക്കൂർ അതീവ ജാഗ്രത നിർദേശം!; അതിശക്തമായ കാറ്റിനും മഞ്ഞുവീഴ്ചയ്ക്കും സാധ്യത
ബ്രിട്ടീഷ് കൊളംബിയയുടെ (ബി.സി.); ലോവർ മെയിൻലാൻഡ്, വാൻകൂവർ ദ്വീപ്, തെക്കൻ ഗൾഫ് ദ്വീപുകൾ എന്നിവിടങ്ങളിൽ അതിശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് എൻവയോൺമെന്റ് കാനഡ മുന്നറിയിപ്പ് നൽകി. ന്യൂനമർദ്ദം കാരണം ...
Read moreDetails
