വിമാനം മാറിപ്പോയി; വാൻകൂവറിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം 9 മണിക്കൂറിന് ശേഷം തിരിച്ചിറക്കി
ന്യൂഡൽഹി: സാങ്കേതികമായ ഒരബദ്ധം മൂലം ഡൽഹിയിൽ നിന്ന് കാനഡയിലെ വാൻകൂവറിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം മണിക്കൂറുകൾക്ക് ശേഷം തിരികെ വിളിച്ചു. വാൻകൂവറിലേക്ക് സർവീസ് നടത്താൻ ആവശ്യമായ ...
Read moreDetails

