ഭീഷണികൾക്ക് വഴങ്ങില്ല; അമേരിക്കൻ നീക്കങ്ങൾക്കെതിരെ ആഞ്ഞടിച്ച് ഇമ്മാനുവൽ മാക്രോൺ
ദാവോസ്: ഗ്രീൻലാൻഡ് വിഷയത്തിൽ ഭീഷണിപ്പെടുത്തി ആധിപത്യം സ്ഥാപിക്കാനുള്ള അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നീക്കങ്ങൾക്കെതിരെ കടുത്ത ഭാഷയിൽ പ്രതികരിച്ച് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ. സ്വിറ്റ്‌സർലൻഡിലെ ദാവോസിൽ ...
Read moreDetails
