അഡ്ലെയ്ഡിലും ഇന്ത്യക്ക് പിഴച്ചു: രണ്ടാം ഏകദിനത്തിലും തോൽവി;പരമ്പര നഷ്ടം!
അഡ്ലെയ്ഡ്: ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിൽ ഇന്ത്യക്ക് വീണ്ടും നിരാശ.അഡ്ലെയ്ഡ് ഓവലിൽ ബുധനാഴ്ച നടന്ന രണ്ടാം മത്സരത്തിൽ, ഓസ്‌ട്രേലിയയുടെ പക്വതയാർന്ന ബാറ്റിംഗിന് മുന്നിൽ ഇന്ത്യൻ പോരാട്ടം വഴിമാറിയതോടെ ഇന്ത്യ ...
Read moreDetails
