Tag: 5-year-old

സ്കൂൾ ബാഗിൽ മുറുകെപ്പിടിച്ച് ഉദ്യോഗസ്ഥൻ; അഞ്ചു വയസ്സുകാരനെ കസ്റ്റഡിയിലെടുത്ത് യുഎസ് എമിഗ്രേഷൻ വിഭാഗം; മിനസോട്ടയിൽ വ്യാപക പ്രതിഷേധം

മിനസോട്ട: അമേരിക്കയിൽ കുടിയേറ്റ വിരുദ്ധ നടപടികളുടെ ഭാഗമായി അഞ്ചു വയസ്സുകാരനെ ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ് (ICE) ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തു. പ്രീ-സ്കൂൾ വിദ്യാർത്ഥിയായ ലിയാം റാമോസിനെയാണ് പിതാവ് ...

Read moreDetails