അപകടസാധ്യത, വോൾവോ ഉടമകൾ ജാഗ്രതൈ!; കാനഡയിൽ പതിനായിരക്കണക്കിന് വാഹനങ്ങൾക്ക് റീകോൾ നിർദ്ദേശം
ഒട്ടാവ: പ്രമുഖ വാഹന നിർമ്മാതാക്കളായ വോൾവോയുടെ കാറുകളിലും എസ്‌യുവികളിലുമായി നാൽപ്പതിനായിരത്തിലധികം വാഹനങ്ങൾ കാനഡയിൽ തിരിച്ചുവിളിക്കുന്നു. വാഹനങ്ങളിലെ സോഫ്റ്റ്‌വെയർ തകരാർ മൂലം റിയർവ്യൂ ക്യാമറ പ്രവർത്തിക്കാത്ത സാഹചര്യം കണ്ടെത്തിയതിനെത്തുടർന്നാണ് ...
Read moreDetails
