Tag: 26000-public-servants

കാനഡയിൽ 26,000 സർക്കാർ ജീവനക്കാരുടെ ജോലി തെറിക്കും; നോട്ടീസ് നൽകിത്തുടങ്ങിയെന്ന് റിപ്പോർട്ട്, വൻ പിരിച്ചുവിടലിനൊരുങ്ങി ഫെഡറൽ ഗവൺമെന്റ്

ഒട്ടാവ: കാനഡയിൽ ഫെഡറൽ സർക്കാർ സർവീസിലെ ജീവനക്കാരുടെ എണ്ണം വെട്ടിക്കുറയ്ക്കാനുള്ള നീക്കം ശക്തമാകുന്നു. ഇതിന്റെ ഭാഗമായി കഴിഞ്ഞ രണ്ട് മാസത്തിനിടെ 26,000-ത്തിലധികം പൊതുസേവന ജീവനക്കാർക്കാണ് തങ്ങളുടെ ജോലി ...

Read moreDetails