ആകാശത്ത് വിസ്മയമൊരുക്കി ‘അഗ്നിവളയം’; 2026-ലെ ആദ്യ സൂര്യഗ്രഹണം ചൊവ്വാഴ്ച, ദൃശ്യമാകുക അന്റാർട്ടിക്കയിൽ
ലോകം കാത്തിരിക്കുന്ന 2026-ലെ ആദ്യ സൂര്യഗ്രഹണം ഫെബ്രുവരി 17 ചൊവ്വാഴ്ച ദൃശ്യമാകും. ചന്ദ്രൻ സൂര്യനും ഭൂമിക്കും ഇടയിൽ വരുമ്പോൾ സൂര്യന്റെ മധ്യഭാഗം മറയ്ക്കപ്പെടുകയും വശങ്ങൾ തിളങ്ങുന്ന സ്വർണ്ണവളയം ...
Read moreDetails
