മഞ്ഞിലുറഞ്ഞ മരണക്കെണി; സ്നോമൊബൈൽ യാത്രയ്ക്കിടെ തടാകത്തിൽ വീണ് ദമ്പതികൾക്ക് ദാരുണാന്ത്യം
ബ്രിട്ടീഷ് കൊളംബിയ: ബ്രിട്ടീഷ് കൊളംബിയയിൽ സ്നോമൊബൈൽ യാത്രയ്ക്കിടെ കാണാതായ ദമ്പതികളെ തടാകത്തിലെ മഞ്ഞുപാളികൾക്കടിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ഫെബ്രുവരി 17 മുതൽ കാണാതായ 65 വയസ്സുകാരന്റെയും 58 ...
Read moreDetails
