📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Ontario

സെന്റ് പാട്രിക്സ് ദിനം: വാട്ടർലൂവിൽ സ്നൈപ്പറെ വിന്യസിപ്പിച്ച പോലീസ് നടപടി വിവാദത്തിലേക്ക്

Canada Varthakal by Canada Varthakal
March 17, 2026
in Ontario
Reading Time: 1 min read
സെന്റ് പാട്രിക്സ് ദിനം: വാട്ടർലൂവിൽ സ്നൈപ്പറെ വിന്യസിപ്പിച്ച പോലീസ് നടപടി വിവാദത്തിലേക്ക്

വാട്ടർലൂ: വാട്ടർലൂവിൽ നടന്ന സെന്റ് പാട്രിക്സ് ദിനാഘോഷത്തിനിടെ സ്നൈപ്പർ ഉൾപ്പെടെയുള്ള സായുധ സേനയെ വിന്യസിച്ച നടപടിയെ ന്യായീകരിച്ച് പോലീസ് രംഗത്തെത്തി. സർവ്വകലാശാലാ പരിസരത്ത് അനുമതിയില്ലാതെ സംഘടിപ്പിച്ച ആഘോഷപരിപാടികളിൽ പതിനായിരക്കണക്കിന് വിദ്യാർത്ഥികളാണ് പങ്കെടുത്തത്. കെട്ടിടത്തിന് മുകളിൽ തോക്കുമായി നിലയുറപ്പിച്ച ഉദ്യോഗസ്ഥന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് പോലീസ് വിശദീകരണവുമായി എത്തിയത്.

വൻതോതിലുള്ള ആളപായങ്ങൾ സംഭവിക്കാനിടയുള്ള സാഹചര്യങ്ങൾ കണക്കിലെടുത്താണ് സുരക്ഷാ പദ്ധതി തയ്യാറാക്കിയതെന്ന് വാട്ടർലൂ റീജിയണൽ പോലീസ് സർവീസ് (WRPS) അറിയിച്ചു. താഴെ നിൽക്കുന്ന ഉദ്യോഗസ്ഥർക്ക് ദൃശ്യമല്ലാത്ത സുരക്ഷാ ഭീഷണികൾ തിരിച്ചറിയാനാണ് സായുധ ഉദ്യോഗസ്ഥരെ ഉയർന്ന സ്ഥലങ്ങളിൽ നിയോഗിച്ചതെന്ന് പോലീസ് ചീഫ് മാർക്ക് ക്രോവൽ വ്യക്തമാക്കി. മുൻപും സമാനമായ രീതിയിൽ വലിയ ജനക്കൂട്ടമുള്ള ഇടങ്ങളിൽ സായുധ സേനയെ വിന്യസിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ADVERTISEMENT

പോലീസിന്റെ ഈ നടപടിയിൽ വാട്ടർലൂ മേയർ ഡൊറോത്തി മക്കേബ് അതിശയിപ്പും അതൃപ്തിയും രേഖപ്പെടുത്തി. ആഘോഷത്തിനിടെ അക്രമാസക്തമായ സാഹചര്യങ്ങളോ ആയുധ ഭീഷണിയോ ഉള്ളതായി തനിക്ക് വിവരം ലഭിച്ചിരുന്നില്ലെന്ന് അവർ പറഞ്ഞു. 15 വർഷമായി നടന്നുവരുന്ന ആഘോഷത്തിൽ ഇത്തരമൊരു നടപടി ആവശ്യമായി വന്നതിന്റെ കാരണം ചോദിച്ചറിയാൻ പോലീസ് ചീഫുമായി കൂടിക്കാഴ്ച്ച നടത്തിയതായും അവർ അറിയിച്ചു. പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ പോലീസ് പ്രൊഫഷണൽ സമീപനമാണ് സ്വീകരിക്കുന്നതെന്ന് വിശ്വസിക്കുന്നതായും മേയർ പ്രസ്താവനയിൽ പറഞ്ഞു.

വൻകിട പൊതുപരിപാടികളിൽ ഇത്തരം വിന്യാസങ്ങൾ സാധാരണമാണെന്ന് മുൻ ഒന്റാറിയോ പ്രൊവിൻഷ്യൽ പോലീസ് കമ്മീഷണർ ക്രിസ് ലൂയിസ് വിലയിരുത്തി. രഹസ്യാന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പോലീസ് തീരുമാനങ്ങൾ എടുക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ വർഷം ഇതേ സ്ഥലത്ത് നടന്ന ആഘോഷത്തിൽ 20,000 പേർ പങ്കെടുത്തിരുന്നു. അന്ന് 17 പേരെ അറസ്റ്റ് ചെയ്യുകയും 254 കേസുകൾ രജിസ്റ്റർ ചെയ്യുകയും ചെയ്തിരുന്നതായി പോലീസ് കണക്കുകൾ വ്യക്തമാക്കുന്നു.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

St. Patrick’s Day: Police deploy sniper in Waterloo sparks controversy

Ad 1
Ad 2
Ad 3

Related Posts

കാനഡയിൽ ഇറാൻ്റെ ‘സ്ലീപ്പർ സെല്ലുകൾ’ ഭീഷണിയല്ല; യഥാർത്ഥ വെല്ലുവിളി ക്രിമിനൽ സംഘങ്ങളെന്ന് ഇന്റലിജൻസ് റിപ്പോർട്ട്
Ontario

ഒന്റാറിയോ ഇ-ലേണിംഗ്: വിജ്ഞാനത്തിനല്ല, മാർക്ക് കൂട്ടാൻ; ആശങ്കയറിയിച്ച് വിദഗ്ധർ

by Canada Varthakal
March 24, 2026
ജോലിഭാരവും അതിക്രമങ്ങളും വർധിക്കുന്നു; 28 നഴ്സിങ് തസ്തികകൾ വെട്ടിക്കുറച്ച് UHN
Ontario

ജോലിഭാരവും അതിക്രമങ്ങളും വർധിക്കുന്നു; 28 നഴ്സിങ് തസ്തികകൾ വെട്ടിക്കുറച്ച് UHN

by Canada Varthakal
March 23, 2026
ടിക്കറ്റ് മറിച്ചുവിറ്റ് ഇനി ലാഭമുണ്ടാക്കണ്ട! ന്റാറിയോ ടിക്കറ്റ് സെയിൽസ് ആക്റ്റിൽ കടുത്ത നിയന്ത്രണവുമായി പ്രവിശ്യാ സർക്കാർ
Ontario

ടിക്കറ്റ് മറിച്ചുവിറ്റ് ഇനി ലാഭമുണ്ടാക്കണ്ട! ന്റാറിയോ ടിക്കറ്റ് സെയിൽസ് ആക്റ്റിൽ കടുത്ത നിയന്ത്രണവുമായി പ്രവിശ്യാ സർക്കാർ

by Canada Varthakal
March 21, 2026

Latest Videos

What we cover
Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!

Canada's leading Malayalam news platform delivering breaking news, immigration updates, federal & provincial developments, and stories from the Malayali community across Canada — keeping Malayalees informed in their own language.

Quick Links
  • Home
  • Canada
  • Immigration
  • World
  • Sports
  • Entertainment
More
  • India
  • Provincial
  • Insight
  • About Us
  • Contact Us
  • Privacy Policy
Stay Updated

Get the latest Malayalam news from Canada delivered straight to your inbox. No spam, ever.

© 2026 Canada Varthakal. All Rights Reserved. Powered by Canada Varthakal Media.
Privacy Policy Terms & Conditions Contact
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.