📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Canada

യൂണിവേഴ്സിറ്റി ഓഫ് ടൊറന്റോയിൽ വെടിവെപ്പ്: ഒരാൾ കൊല്ലപ്പെട്ടു, കാമ്പസ് അതീവ ജാഗ്രതയിൽ

Canada Varthakal by Canada Varthakal
December 23, 2025
in Canada
Reading Time: 1 min read
UofT Scarborough campus

Credits ctv news

ടൊറന്റോ: യൂണിവേഴ്സിറ്റി ഓഫ് ടൊറന്റോ സ്കാർബറോ ക്യാമ്പസിന് (UTSC) സമീപം നടന്ന വെടിവെപ്പിൽ ഒരാൾ കൊല്ലപ്പെട്ടു. ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് 3:34-ഓടെയാണ് വെടിവെപ്പിനെക്കുറിച്ച് പോലീസിന് വിവരം ലഭിക്കുന്നത്. ക്യാമ്പസിലെ മിലിട്ടറി ട്രയലിനും ഓൾഡ് റിംഗ് റോഡിനും സമീപം ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റെന്നായിരുന്നു ആദ്യ റിപ്പോർട്ടുകൾ. എന്നാൽ പിന്നീട് ഹൈലാൻഡ് ക്രീക്ക് ട്രയലിനും ഓൾഡ് കിംഗ്സ്റ്റൺ റോഡിനും സമീപമാണ് സംഭവം നടന്നതെന്ന് പോലീസ് സ്ഥിരീകരിച്ചു.

വെടിയേറ്റ നിലയിൽ കണ്ടെത്തിയ വ്യക്തി സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടതായി പോലീസ് അറിയിച്ചു. കൊല്ലപ്പെട്ടയാളുടെ വിവരങ്ങളോ വെടിവെപ്പിലേക്ക് നയിച്ച കാരണങ്ങളോ നിലവിൽ ലഭ്യമായിട്ടില്ല. സംഭവത്തെത്തുടർന്ന് ടൊറന്റോ പോലീസിന്റെ ഹോമിസൈഡ് വിഭാഗം സ്ഥലത്തെത്തി വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ADVERTISEMENT

വെടിവെപ്പിനെത്തുടർന്ന് സർവകലാശാലയിൽ ‘ക്രിട്ടിക്കൽ അലേർട്ട്’ പ്രഖ്യാപിക്കുകയും ക്യാമ്പസ് താൽക്കാലികമായി അടച്ചുപൂട്ടുകയും ചെയ്തു. കെട്ടിടങ്ങൾക്കുള്ളിൽ ഉള്ളവർ അവിടെത്തന്നെ തുടരാനും പുറത്തുള്ളവർ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറാനും അധികൃതർ കർശന നിർദ്ദേശം നൽകി. ഹൈലാൻഡ് ക്രീക്ക് വാലി ഭാഗത്തേക്ക് ആരും പ്രവേശിക്കരുതെന്ന് സർവകലാശാലാ വെബ്‌സൈറ്റിലൂടെ അറിയിച്ചിരുന്നു.

അന്വേഷണത്തിന് പിന്നാലെ ക്യാമ്പസിലെ ലോക്ക്ഡൗൺ പോലീസ് പിന്നീട് പിൻവലിച്ചു. കെട്ടിടങ്ങൾക്കുള്ളിൽ ഉള്ളവർക്ക് സുരക്ഷിതമായി പുറത്തിറങ്ങാമെന്നും ഷെൽട്ടർ-ഇൻ-പ്ലേസ് നിർദ്ദേശം ഒഴിവാക്കിയതായും സർവകലാശാല അറിയിച്ചു. എങ്കിലും വാലി പ്രദേശം, പാർക്കിംഗ് ലോട്ട്, നടപ്പാതകൾ എന്നിവ ഇപ്പോഴും അടച്ചിട്ടിരിക്കുകയാണ്. അന്വേഷണം പുരോഗമിക്കുന്നതിനാൽ ഈ ഭാഗങ്ങളിലേക്ക് പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിച്ചിട്ടില്ല.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

1 person dead following shooting near UofT Scarborough campus

Ad 1
Ad 2
Ad 3
Ad 4

Related Posts

ലബനനിലും ഇറാനിലും തുടരുന്ന സൈനിക നടപടി; ഒട്ടാവയിലെ അമേരിക്കൻ എംബസിക്ക് മുന്നിൽ പ്രതിഷേധം
Canada

ലബനനിലും ഇറാനിലും തുടരുന്ന സൈനിക നടപടി; ഒട്ടാവയിലെ അമേരിക്കൻ എംബസിക്ക് മുന്നിൽ പ്രതിഷേധം

by Canada Varthakal
April 9, 2026
Gas is pumped at a station
Canada

ഡ്രൈവർമാർക്ക് ആശ്വാസം: പെട്രോൾ, ഡീസൽ വിലയിൽ വൻ ഇടിവിന് സാധ്യത

by Canada Varthakal
April 8, 2026
Jason Washington
Canada

കാനഡയിലെ ‘കല്യാണരാമൻ’; പത്തുവർഷം, നാല് വിവാഹം; പിടിക്കപ്പെട്ടപ്പോൾ ന്യായവുമായി തട്ടിപ്പുകാരൻ

by Canada Varthakal
April 8, 2026

Latest Videos

What we cover
Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!

Canada's leading Malayalam news platform delivering breaking news, immigration updates, federal & provincial developments, and stories from the Malayali community across Canada — keeping Malayalees informed in their own language.

Quick Links
  • Home
  • Canada
  • Immigration
  • World
  • Sports
  • Entertainment
More
  • India
  • Provincial
  • Insight
  • About Us
  • Contact Us
  • Privacy Policy
Stay Updated

Get the latest Malayalam news from Canada delivered straight to your inbox. No spam, ever.

© 2026 Canada Varthakal. All Rights Reserved. Powered by Canada Varthakal Media.
Privacy Policy Terms & Conditions Contact
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.