📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home World

“നീ ഈ രാജ്യത്തിന്റേതല്ല, പുറത്തുപോവൂ”, പിന്നാലെ ലൈംഗികാതിക്രമവും; ബ്രിട്ടനിൽ യുവതിക്ക് നേരെയുണ്ടായത് ഞെട്ടിക്കുന്ന സംഭവം

Canada Varthakal by Canada Varthakal
September 13, 2025
in World
Reading Time: 1 min read
UK police seek info after British Sikh woman allegedly raped in "racially aggravated attack.

hindustantimes

ലണ്ടൻ; യുകെയിലെ ബെർമിങ്ങാമിന് സമീപമുള്ള ഓൾഡ്ബറിയിൽ ഇരുപതുകാരിയായ സിഖ് യുവതിയെ രണ്ടംഗ സംഘം വംശീയ അധിക്ഷേപവും ലൈംഗികാതിക്രമവും നടന്നത്തിയതായി റിപ്പോർട്ട്. സംഭവം വംശീയ കുറ്റമായി പരിഗണിച്ച് അന്വേഷണം ആരംഭിച്ചിരിക്കുകയാണ് പൊലീസ്. ഓൾഡ്ബറിയിലെ ടേം റോഡിൽ വെച്ചാണ് 20 വയസ്സുള്ള യുവതി ആക്രമിക്കപ്പെട്ടത്. താൻ ആക്രമിക്കപ്പെട്ടപ്പോൾ, “നിങ്ങൾ ഈ രാജ്യത്തിന്റേതല്ല, പുറത്തുപോവുക” എന്ന് അക്രമികൾ പറഞ്ഞതായി യുവതി പോലീസിനോട് പറഞ്ഞു.

ADVERTISEMENT

പ്രതികളായ രണ്ട് തദ്ദേശീയർക്കായി വെസ്റ്റ് മിഡ്‌ലാൻഡ്സ് പൊലീസ് അന്വേഷണം തുടങ്ങി. ഇരുവരും വെളുത്ത നിറക്കാരും ഒരാൾ തല മൊട്ടയടിച്ച് കറുത്ത സ്വെറ്റ്ഷർട്ട്, ഗ്ലൗസ് എന്നിവ ധരിച്ചിരുന്നതായും പൊലീസ് പറഞ്ഞു. രണ്ടാമൻ വെള്ളി സിപ്പ് ഉള്ള ചാരനിറത്തിലുള്ള ടോപ്പ് ആണ് ധരിച്ചിരുന്നത്.

ADVERTISEMENT

സംഭവം പ്രാദേശിക സിഖ് സമൂഹത്തിൽ വലിയ ഭീതിയും പ്രകോപനവും സൃഷ്ടിച്ചിട്ടുണ്ട്. സിഖ് ഫെഡറേഷൻ യുകെ നേതാവ് ദബിന്ദർജിത് സിങ്ങ് ഉൾപ്പടെയുള്ളവർ സഭവത്തെ അപലപിച്ചു രംഗത്ത് എത്തിയി. സമൂഹത്തോട് ജാഗ്രത പാലിക്കാനും കുടുംബാംഗങ്ങളുടെ സുരക്ഷ ഉറപ്പാക്കാനുമായി സിഖ് യൂത്ത് യുകെ എല്ലാവർക്കും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സംഭവത്തിൽ സിസി ടിവി ദൃശ്യങ്ങളുടേയും ഫൊറൻസിക്കിന്റെയും പരിശോധന പുരോഗമിക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി.

പ്രദേശത്ത് അധിക പൊലീസിന്റെ സാന്നിധ്യം ഉറപ്പാക്കുമെന്ന് വെസ്റ്റ് മിഡ്‌ലാൻഡ്സിലെ സാൻഡ് വെൽ പൊലീസ് മേധാവി കിം മാഡിൽ അറിയിച്ചു. സംഭവത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാവുന്നവർ 101 ൽ വിളിച്ച് ലോഗ് 798 അല്ലെങ്കിൽ സെപ്റ്റംബർ 9 ലെ സംഭവം എന്ന് പറഞ്ഞു പൊലീസിനെ ബന്ധപ്പെടാമെന്നും കിം മാഡിൽ അറിയിച്ചു.

“You don’t belong in this country, get out”, followed by sexual assault; Shocking incident against a young woman in Britain

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി:

https://chat.whatsapp.com/JNSnrvnSqw1DUJljLTLp82

Tags: Shocking incident
Ad 1
Ad 2
Ad 3
Ad 4

Related Posts

ചന്ദ്രന്റെ മറുപുറം കണ്ട് ആർട്ടിമിസ് 2 തിരിച്ചെത്തി; പസഫിക് സമുദ്രത്തിൽ സുരക്ഷിതമായി ലാൻഡ് ചെയ്തു
World

ചന്ദ്രന്റെ മറുപുറം കണ്ട് ആർട്ടിമിസ് 2 തിരിച്ചെത്തി; പസഫിക് സമുദ്രത്തിൽ സുരക്ഷിതമായി ലാൻഡ് ചെയ്തു

by Canada Varthakal
April 10, 2026
ചരിത്രം കുറിച്ച് ആർട്ടെമിസ് 2; ചന്ദ്രനെ വലംവെച്ച നാല് യാത്രികർ ഇന്ന് ഭൂമിയെ തൊടും; ആവേശ നിമിഷങ്ങൾ
World

ചരിത്രം കുറിച്ച് ആർട്ടെമിസ് 2; ചന്ദ്രനെ വലംവെച്ച നാല് യാത്രികർ ഇന്ന് ഭൂമിയെ തൊടും; ആവേശ നിമിഷങ്ങൾ

by Canada Varthakal
April 10, 2026
Nuclear Bomb
World

ആദ്യത്തെ അണുബോംബ് നിർമ്മിച്ചതാര്? ശാസ്ത്രലോകത്തെ ആ രഹസ്യങ്ങൾ ഇതാ

by Canada Varthakal
April 10, 2026

Latest Videos

What we cover
Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!

Canada's leading Malayalam news platform delivering breaking news, immigration updates, federal & provincial developments, and stories from the Malayali community across Canada — keeping Malayalees informed in their own language.

Quick Links
  • Home
  • Canada
  • Immigration
  • World
  • Sports
  • Entertainment
More
  • India
  • Provincial
  • Insight
  • About Us
  • Contact Us
  • Privacy Policy
Stay Updated

Get the latest Malayalam news from Canada delivered straight to your inbox. No spam, ever.

© 2026 Canada Varthakal. All Rights Reserved. Powered by Canada Varthakal Media.
Privacy Policy Terms & Conditions Contact
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.