📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Canada

ഒട്ടാവയിൽ കനത്ത ഇടിമിന്നലിനും കൊടുങ്കാറ്റിനും സാധ്യത; ജാ​ഗ്രത നിർദേശം

Canada Varthakal by Canada Varthakal
July 13, 2025
in Canada, ottawa
Reading Time: 1 min read
ഒട്ടാവയിൽ കനത്ത ഇടിമിന്നലിനും കൊടുങ്കാറ്റിനും സാധ്യത; ജാ​ഗ്രത നിർദേശം

ഒട്ടാവയിൽ വിവിധയിടങ്ങളിൽ ഇന്ന് ഉച്ചയോടെ കനത്ത ഇടിമിന്നലിനും കൊടുംങ്കാറ്റിനും സാധ്യതയെന്ന് എൻവയോൺമെന്റ് കാനഡ. ആലിപ്പഴ വീഴ്ചയ്ക്കും കനത്ത മഴയ്ക്കും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. ഒട്ടാവ നോർത്ത്, കനാറ്റ, ഓർലിയാൻസിൽ എന്നിവിടങ്ങളിലാണ് പ്രധാനമായും ജാ​ഗ്രതാ നിർദേശമുള്ളത്. കിഴക്കൻ ഒന്റാരിയോയിൽ മണിക്കൂറിൽ 100 കിലോമീറ്റർ വേ​ഗത്തിൽ കാറ്റ് വീശാനും കനത്ത ആലിപ്പഴ വീഴ്ചയ്ക്കും സാധ്യതയുണ്ട്. ഇന്ന് രാവിലെ 99 ശതമാനം വരെ ഈർപ്പം കൂടിയിട്ടുണ്ട്.

മുന്നറിയിപ്പ് നിലനിൽക്കുന്ന പ്രദേശങ്ങളിലെ ജനങ്ങൾ അസ്ഥിരകാലാവസ്ഥ ഉണ്ടായാൽ ബേസ്മെന്റിലോ ഉൾഭാഗത്തെ മുറിയിലോ അഭയം തേടണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതേസമയം, കൊടുങ്കാറ്റും മഴയും ഉണ്ടായാലും ചൂടിൽ നിന്ന് ആശ്വാസമുണ്ടാകില്ലെന്ന് എൻവയോൺമെന്റ് കാനഡ പറയുന്നു. തിങ്കളാഴ്ച ചെറിയ ആശ്വാസം ലഭിക്കാമെങ്കിലും പിന്നീട് ചൂട് പഴയപടി തുടരും. ചൊവ്വാഴ്ചയോടെ ചൂടും ഈർപ്പവും നിറഞ്ഞ കാലാവസ്ഥ തിരിച്ചെത്തും. പകൽ സമയത്തെ ഉയർന്ന താപനില 29 മുതൽ 32 ഡിഗ്രി സെൽഷ്യസ് വരെ എത്തിയേക്കാം.
ഹ്യുമിഡെക്സ് 40 വരെയെത്തും. രാത്രിയിലെ താപനില 20 ഡിഗ്രിയിൽ താഴെയായി തുടരും.

ADVERTISEMENT
Ad 1
Ad 2
Ad 3

Related Posts

ഒട്ടാവയിൽ ഇന്ധനവില കുറയുന്നു? വെള്ളിയാഴ്ച ലിറ്ററിന് 6 സെന്റ് കുറയാൻ സാധ്യത
ottawa

ഒട്ടാവയിൽ ഇന്ധനവില കുറയുന്നു? വെള്ളിയാഴ്ച ലിറ്ററിന് 6 സെന്റ് കുറയാൻ സാധ്യത

by Canada Varthakal
March 27, 2026
ഒന്റാറിയോ ബജറ്റ് 2026: ഒട്ടാവയിലെ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്ക് മുൻഗണന
ottawa

ഒന്റാറിയോ ബജറ്റ് 2026: ഒട്ടാവയിലെ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്ക് മുൻഗണന

by Canada Varthakal
March 26, 2026
SHIP
Canada

ഹോർമുസ് കടലിടുക്ക് തുറക്കാൻ കാനഡ സഹായം നൽകും; വെടിനിർത്തൽ അനിവാര്യമെന്ന് പ്രതിരോധ മന്ത്രി

by Canada Varthakal
March 26, 2026

Latest Videos

What we cover
Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!

Canada's leading Malayalam news platform delivering breaking news, immigration updates, federal & provincial developments, and stories from the Malayali community across Canada — keeping Malayalees informed in their own language.

Quick Links
  • Home
  • Canada
  • Immigration
  • World
  • Sports
  • Entertainment
More
  • India
  • Provincial
  • Insight
  • About Us
  • Contact Us
  • Privacy Policy
Stay Updated

Get the latest Malayalam news from Canada delivered straight to your inbox. No spam, ever.

© 2026 Canada Varthakal. All Rights Reserved. Powered by Canada Varthakal Media.
Privacy Policy Terms & Conditions Contact
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.