📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Election ’26
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Election ’26
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home World

ഹോർമുസ് കടലിടുക്ക് തുറക്കാതെ യുദ്ധം അവസാനിപ്പിക്കാൻ ട്രംപ്; ഇന്ധനവുമായി കുടുങ്ങിയത് 10 വിദേശ കപ്പലുകൾ

Canada Varthakal by Canada Varthakal
March 31, 2026
in World
Reading Time: 1 min read
ഹോർമുസ് കടലിടുക്ക് തുറക്കാതെ യുദ്ധം അവസാനിപ്പിക്കാൻ ട്രംപ്; ഇന്ധനവുമായി കുടുങ്ങിയത് 10 വിദേശ കപ്പലുകൾ

credits google

വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിലെ തടസ്സങ്ങൾ നീക്കാതെതന്നെ പശ്ചിമേഷ്യൻ യുദ്ധം അവസാനിപ്പിക്കാൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തയ്യാറെടുക്കുന്നതായി വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. ഇറാന്റെ മിസൈൽ ശേഖരവും നാവികസേനയും തകർത്ത സാഹചര്യത്തിൽ ഇനി ആക്രമണം തുടരേണ്ടതില്ലെന്നാണ് യുഎസ് നിലപാട്. ആറാഴ്ച കൊണ്ട് യുദ്ധം തീർക്കാനാണ് ട്രംപ് ലക്ഷ്യമിട്ടത്. നിലവിൽ യുദ്ധം അഞ്ചാം ആഴ്ചയിലേക്ക് കടന്നിരിക്കുകയാണ്. ഇറാനെ ചർച്ചയ്ക്ക് പ്രേരിപ്പിക്കുന്നതിനായി സൗദി അറേബ്യ, യുഎഇ, കുവൈത്ത് എന്നീ രാജ്യങ്ങളെ കൂടി ഉൾപ്പെടുത്താൻ യുഎസ് താൽപ്പര്യപ്പെടുന്നുണ്ട്. ഇറാന്റെ സഖ്യകക്ഷിയായ ചൈനയുടെ സഹായത്തോടെ സമാധാന ചർച്ചകൾ നടത്താൻ പാകിസ്ഥാൻ വിദേശകാര്യമന്ത്രി നിലവിൽ ബെയ്ജിങ്ങിലെത്തിയിട്ടുണ്ട്.

അതേസമയം, യുദ്ധം ആഗോള ഗതാഗതത്തെയും ഇന്ധന വിപണിയെയും കാര്യമായി ബാധിച്ചു. ഇസ്രയേലിന് ആയുധം എത്തിക്കുന്ന യുഎസ് വിമാനങ്ങൾക്ക് തങ്ങളുടെ വ്യോമമേഖല ഉപയോഗിക്കാൻ ഫ്രാൻസും സ്പെയിനും അനുമതി നിഷേധിച്ചത് അമേരിക്കയ്ക്ക് തിരിച്ചടിയായി. ഇന്ത്യയിലേക്ക് ഇന്ധനവുമായി വരേണ്ട 10 വിദേശ കപ്പലുകളും 18 ഇന്ത്യൻ കപ്പലുകളും നിലവിൽ ഹോർമുസ് കടലിടുക്കിൽ യാത്രാനുമതി കാത്ത് കുടുങ്ങിക്കിടക്കുകയാണ്. ഇതിൽ 485 ഇന്ത്യൻ നാവികരുണ്ടെന്ന് ഷിപ്പിങ് മന്ത്രാലയം അറിയിച്ചു. ഇന്ത്യയിലേക്ക് രണ്ട് എൽപിജി ടാങ്കറുകൾ ഉടൻ എത്തുമെങ്കിലും ഇന്ധന ലഭ്യതയിലെ കുറവ് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.

ADVERTISEMENT
CT WEB ADSNITHIN 16 1

ഇന്ധന പ്രതിസന്ധി കണക്കിലെടുത്ത് ഇന്ത്യയിൽ വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില കുത്തനെ വർധിപ്പിച്ചു. ഡൽഹിയിൽ വാണിജ്യ സിലിണ്ടറിന് 195.5 രൂപയാണ് കൂടിയത്. ഇതോടെ ഒരു സിലിണ്ടറിന്റെ വില 2,078.5 രൂപയായി ഉയർന്നു. എന്നാൽ ഗാർഹിക സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

Reports that US President Donald Trump is preparing to end the war without opening the Strait of Hormuz.

Continue Reading
Ad 1
Ad 2
Ad 3

Related Posts

iranian-military
World

‘അധിനിവേശത്തിന് മുതിർന്നാൽ കാൽ അരിയും’; യുഎസ് നീക്കത്തിനെതിരെ മുന്നറിയിപ്പുമായി ഇറാൻ

by Canada Varthakal
March 31, 2026
Buildings damaged in the conflict
World

ദുബായിൽ മിസൈൽ അവശിഷ്ടങ്ങൾ വീണ് രണ്ട് ഇന്ത്യക്കാർക്ക് പരിക്ക്

by Canada Varthakal
March 31, 2026
ചർച്ചകളിൽ വഞ്ചിച്ചു; ഇറാൻ നേതാക്കളെ വധിച്ചതിന് പിന്നിലെ കാരണം വെളിപ്പെടുത്തി ട്രംപ് ഭരണകൂടം
World

ചർച്ചകളിൽ വഞ്ചിച്ചു; ഇറാൻ നേതാക്കളെ വധിച്ചതിന് പിന്നിലെ കാരണം വെളിപ്പെടുത്തി ട്രംപ് ഭരണകൂടം

by Canada Varthakal
March 31, 2026

Latest Videos

What we cover
Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!

Canada's leading Malayalam news platform delivering breaking news, immigration updates, federal & provincial developments, and stories from the Malayali community across Canada — keeping Malayalees informed in their own language.

Quick Links
  • Home
  • Canada
  • Immigration
  • World
  • Sports
  • Entertainment
More
  • India
  • Provincial
  • Insight
  • About Us
  • Contact Us
  • Privacy Policy
Stay Updated

Get the latest Malayalam news from Canada delivered straight to your inbox. No spam, ever.

© 2026 Canada Varthakal. All Rights Reserved. Powered by Canada Varthakal Media.
Privacy Policy Terms & Conditions Contact
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Election ’26
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.