📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Election ’26
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Election ’26
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Canada

‘കാനഡയിൽ വിദേശ രാജ്യങ്ങളുടെ ഭീഷണി തുടരുന്നു’; മുൻ നിലപാട് തിരുത്തി RCMP

Canada Varthakal by Canada Varthakal
April 1, 2026
in Canada
Reading Time: 1 min read
‘കാനഡയിൽ വിദേശ രാജ്യങ്ങളുടെ ഭീഷണി തുടരുന്നു’; മുൻ നിലപാട് തിരുത്തി RCMP

credits THE CANADIAN PRESS/Adrian Wyld

ഒട്ടാവ: കാനഡയിൽ വിദേശ രാജ്യങ്ങൾ നടത്തുന്ന ഭീഷണികളും ഇടപെടലുകളും ഇപ്പോഴും ഗൗരവകരമായി തുടരുകയാണെന്ന് വ്യക്തമാക്കി റോയൽ കനേഡിയൻ മൗണ്ടഡ് പോലീസ് രംഗത്തെത്തി. ഇന്ത്യ ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിൽ നിന്നുള്ള സുരക്ഷാ ഭീഷണികൾ അവസാനിച്ചുവെന്ന കമ്മീഷണർ മൈക്കൽ ദുഹേമിൻ്റെ മുൻ പ്രസ്താവന വലിയ വിവാദമായ പശ്ചാത്തലത്തിലാണ് സേന ഇപ്പോൾ പുതിയ വിശദീകരണവുമായി എത്തിയിരിക്കുന്നത്. കാനഡയിലെ വിവിധ സമൂഹങ്ങൾക്കെതിരെ വിദേശ രാജ്യങ്ങൾ നടത്തുന്ന ഭീഷണികളെക്കുറിച്ച് ആർ.സി.എം.പിക്ക് വ്യക്തമായ ബോധ്യമുണ്ടെന്നും എന്നാൽ ഇവയെ ഒരു ക്രിമിനൽ നടപടിയുമായി നേരിട്ട് ബന്ധിപ്പിക്കാനുള്ള തെളിവുകൾ ശേഖരിക്കുന്നത് സങ്കീർണ്ണമായ പ്രക്രിയയാണെന്നും അധികൃതർ അറിയിച്ചു.

കഴിഞ്ഞ മാർച്ച് പത്തൊൻപതിന് നൽകിയ ഒരു അഭിമുഖത്തിലായിരുന്നു ഇന്ത്യയുമായി ബന്ധപ്പെട്ട രഹസ്യ പ്രവർത്തനങ്ങളോ ഭീഷണികളോ നിലവിൽ കാനഡയിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നില്ലെന്ന് കമ്മീഷണർ മൈക്കൽ ദുഹേം പറഞ്ഞത്. ഈ പ്രസ്താവനക്കെതിരെ കാനഡയിലെ സിഖ് സമൂഹത്തിൽ നിന്നും വലിയ രീതിയിലുള്ള പ്രതിഷേധം ഉയർന്നിരുന്നു. കമ്മീഷണറുടെ വാക്കുകൾ വസ്തുതകൾക്ക് വിരുദ്ധമാണെന്നും ഇന്ത്യയുടെ മോദി സർക്കാർ നടത്തുന്ന ഇടപെടലുകളെ വെള്ളപൂശാനാണ് പോലീസ് ശ്രമിക്കുന്നതെന്നും സിഖ് സംഘടനകൾ ആരോപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് അന്വേഷണങ്ങൾ ഇപ്പോഴും ഊർജിതമായി നടക്കുകയാണെന്നും വിദേശ ഇടപെടലുകൾ അവസാനിച്ചിട്ടില്ലെന്നും പോലീസ് ഇപ്പോൾ വ്യക്തമാക്കുന്നത്.

ADVERTISEMENT
CT WEB ADSNITHIN 18

കനേഡിയൻ ഇൻ്റലിജൻസ് ഏജൻസിയായ സി.എസ്.ഐ.എസും സമാനമായ നിലപാടാണ് നേരത്തെ സ്വീകരിച്ചിരുന്നത്. കാനഡയിൽ വിദേശ ഇടപെടലുകളും ചാരവൃത്തിയും നടത്തുന്ന പ്രധാന രാജ്യങ്ങളിൽ ഒന്നായി ഇന്ത്യയെയാണ് ഇൻ്റലിജൻസ് റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നത്. സിഖ് നേതാവ് ഹർദീപ് സിംഗ് നിജ്ജാറിൻ്റെ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണം തുടരുകയാണെന്നും ഈ വിഷയത്തിൽ കൂടുതൽ പ്രതികരണങ്ങൾക്കില്ലെന്നും ആർ.സി.എം.പി കൂട്ടിച്ചേർത്തു. നിലവിലെ പ്രധാനമന്ത്രി മാർക്ക് കാർണി ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കാൻ ശ്രമിക്കുന്നതിനിടെ പുറത്തുവന്ന പോലീസിൻ്റെ ഈ പുതിയ വെളിപ്പെടുത്തൽ രാഷ്ട്രീയ വൃത്തങ്ങളിലും വലിയ ചർച്ചയായിട്ടുണ്ട്.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

RCMP now says foreign states continue to harass, intimidate Canadians

Ad 1
Ad 2
Ad 3

Related Posts

ഈ അമേരിക്കൻ ഉൽപ്പന്നങ്ങൾ പടിക്ക് പുറത്ത്; ‘ബൈ കനേഡിയൻ’ നയത്തിൽ അതൃപ്തി അറിയിച്ച് യു എസ്
Canada

ഈ അമേരിക്കൻ ഉൽപ്പന്നങ്ങൾ പടിക്ക് പുറത്ത്; ‘ബൈ കനേഡിയൻ’ നയത്തിൽ അതൃപ്തി അറിയിച്ച് യു എസ്

by Canada Varthakal
April 1, 2026
fuel tanker
Canada

യാത്രക്കാർക്ക് തിരിച്ചടിയായി ഫ്യൂവൽ സർചാർജ്; ഏതൊക്കെ ഉപഭോക്തൃ സേവനങ്ങളെയാണ് ഇത് ബാധിക്കുക?

by Canada Varthakal
April 1, 2026
Passover day
Canada

സുരക്ഷാ ഭീഷണിക്കിടയിലും കാനഡയിൽ പാസ്ഓവർ ആഘോഷങ്ങൾക്ക് തുടക്കം; അതീവ ജാഗ്രതയിൽ യഹൂദ സമൂഹം

by Canada Varthakal
April 1, 2026

Latest Videos

What we cover
Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!

Canada's leading Malayalam news platform delivering breaking news, immigration updates, federal & provincial developments, and stories from the Malayali community across Canada — keeping Malayalees informed in their own language.

Quick Links
  • Home
  • Canada
  • Immigration
  • World
  • Sports
  • Entertainment
More
  • India
  • Provincial
  • Insight
  • About Us
  • Contact Us
  • Privacy Policy
Stay Updated

Get the latest Malayalam news from Canada delivered straight to your inbox. No spam, ever.

© 2026 Canada Varthakal. All Rights Reserved. Powered by Canada Varthakal Media.
Privacy Policy Terms & Conditions Contact
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Election ’26
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.