കണ്ണൂർ :പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ കണ്ണൂർ ചുങ്കക്കുന്ന് ഫാത്തിമ മാതാ പള്ളിയിലെ മുൻ അസിസ്റ്റന്റ് വികാരി ഫാദർ അഖിൽ ജോഷിയെ കേളകം പോലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു. പീഡന പരാതി ഉയർന്നതിനെ തുടർന്ന് ഒളിവിൽ പോയ പ്രതിയെ പോലീസ് പിടികൂടി കോടതിയിൽ ഹാജരാക്കുകയായിരുന്നു. പോക്സോ നിയമപ്രകാരം കേസെടുത്ത വൈദികനെതിരെ കർശനമായ നിയമനടപടികളാണ് സ്വീകരിച്ചുവരുന്നത്.
ADVERTISEMENT
Rape on promise of marriage: Kannur priest remanded in POCSO case
ADVERTISEMENT
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt



