📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Election ’26
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Election ’26
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Kerala

സ്ത്രീകൾക്ക് സൗജന്യയാത്ര, ക്ഷേമപെൻഷൻ 3000, വിദ്യാർഥിനികൾക്ക് പ്രതിമാസം 1000 രൂപ: കേരളത്തിന് രാഹുലിന്റെ 5 ഉറപ്പുകൾ

Canada Varthakal by Canada Varthakal
March 7, 2026
in Kerala
Reading Time: 1 min read
Rahul Gandhi inaugurated the 'Puthu Yuga Yathra

തിരുവനന്തപുരം∙ കേരളത്തിന് അഞ്ച് ഉറപ്പുകൾ പ്രഖ്യാപിച്ച് രാഹുൽഗാന്ധി. പുതു യുഗയാത്രയുടെ സമാപന സമ്മേളനം തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിയിൽ ഉദ്ഘാടനം ചെയ്യവേയാണ് രാഹുലിന്റെ പ്രഖ്യാപനങ്ങൾ. കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്രയും കോളജ് വിദ്യാർഥിനികൾക്ക് പ്രതിമാസം 1000 രൂപ ധനസഹായവും നൽകുമെന്നതാണ് ആദ്യത്തെ വാഗ്ദാനം. ക്ഷേമപെൻഷൻ പ്രതിമാസം 3000 രൂപയായി ഉയർത്തുമെന്നും ഓരോ കുടുംബത്തിനും 25 ലക്ഷം രൂപ വരെയുള്ള ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. യുവജനങ്ങൾക്ക് പുതിയ സംരംഭങ്ങൾ തുടങ്ങാൻ 5 ലക്ഷം രൂപ വരെ പലിശരഹിത വായ്പയും മുതിർന്ന പൗരന്മാർക്കായി പ്രത്യേക സർക്കാർ വകുപ്പും അദ്ദേഹം വാഗ്ദാനം ചെയ്തു.

രാഷ്ട്രീയമായി കേന്ദ്ര-സംസ്ഥാന സർക്കാരുകളെ ഒരുപോലെ രാഹുൽ കടന്നാക്രമിച്ചു. യുഎസുമായുള്ള വ്യാപാര കരാറിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ വഞ്ചിച്ചുവെന്നും ജനങ്ങളുടെ വിവരങ്ങൾ കൈമാറിയെന്നും അദ്ദേഹം ആരോപിച്ചു. കേരളത്തിൽ സിപിഎമ്മും ബിജെപിയും ഒത്തുകളിക്കുകയാണെന്നും ഇതിനെ ‘സിജെപി’ എന്നാണ് വിളിക്കേണ്ടതെന്നും അദ്ദേഹം പരിഹസിച്ചു. തന്നെ മണിക്കൂറുകളോളം ഇ.ഡി ചോദ്യം ചെയ്തപ്പോൾ മുഖ്യമന്ത്രി പിണറായി വിജയനെതിരെ നടപടിയുണ്ടാകാത്തത് ഇവർ തമ്മിലുള്ള ധാരണ കൊണ്ടാണെന്നും രാഹുൽ കൂട്ടിച്ചേർത്തു. സമ്മേളനത്തിന് മുൻപായി അദ്ദേഹം വർക്കല ശിവഗിരി മഠം സന്ദർശിച്ച് സന്യാസിമാരുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു.

ADVERTISEMENT

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

Rahul Gandhi inaugurated the ‘Puthu Yuga Yathra in Thiruvananthapuram, announcing five transformative guarantees for Kerala

Ad 1
Ad 2
Ad 3

Related Posts

കഞ്ചാവ് വാങ്ങാൻ പണം നൽകിയില്ല; തിരുവനന്തപുരത്ത് ദമ്പതികളുടെ വീടിന് സഹോദരീപുത്രൻ തീയിട്ടു
Kerala

കഞ്ചാവ് വാങ്ങാൻ പണം നൽകിയില്ല; തിരുവനന്തപുരത്ത് ദമ്പതികളുടെ വീടിന് സഹോദരീപുത്രൻ തീയിട്ടു

by Canada Varthakal
April 2, 2026
പത്താംക്ലാസ് പരീക്ഷ കഴിഞ്ഞ് മടങ്ങിയ വിദ്യാർത്ഥിനി വീടിനുള്ളിൽ മരിച്ച നിലയിൽ
Kerala

പത്താംക്ലാസ് പരീക്ഷ കഴിഞ്ഞ് മടങ്ങിയ വിദ്യാർത്ഥിനി വീടിനുള്ളിൽ മരിച്ച നിലയിൽ

by Canada Varthakal
April 1, 2026
ലൈംഗികാതിക്രമക്കേസ്: സംവിധായകൻ രഞ്ജിത്ത് റിമാൻഡിൽ; എറണാകുളം സബ് ജയിലിലേക്ക് മാറ്റി
Kerala

ലൈംഗികാതിക്രമക്കേസ്: സംവിധായകൻ രഞ്ജിത്ത് റിമാൻഡിൽ; എറണാകുളം സബ് ജയിലിലേക്ക് മാറ്റി

by Canada Varthakal
April 1, 2026

Latest Videos

What we cover
Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!

Canada's leading Malayalam news platform delivering breaking news, immigration updates, federal & provincial developments, and stories from the Malayali community across Canada — keeping Malayalees informed in their own language.

Quick Links
  • Home
  • Canada
  • Immigration
  • World
  • Sports
  • Entertainment
More
  • India
  • Provincial
  • Insight
  • About Us
  • Contact Us
  • Privacy Policy
Stay Updated

Get the latest Malayalam news from Canada delivered straight to your inbox. No spam, ever.

© 2026 Canada Varthakal. All Rights Reserved. Powered by Canada Varthakal Media.
Privacy Policy Terms & Conditions Contact
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Election ’26
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.