📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Election ’26
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Election ’26
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home World

യു.എസിൽ വാഹനം വാങ്ങാനായി നെട്ടോട്ടം ; “താരിഫ് ഭീഷണി” വിലയും ആവശ്യകതയും ഉയർത്തുന്നു!

Canada Varthakal by Canada Varthakal
May 13, 2025
in World
Reading Time: 1 min read
യു.എസിൽ വാഹനം വാങ്ങാനായി നെട്ടോട്ടം ; “താരിഫ് ഭീഷണി” വിലയും ആവശ്യകതയും ഉയർത്തുന്നു!

2025 ഏപ്രിൽ മാസത്തിൽ അമേരിക്കയിലെ പുതിയ വാഹനങ്ങളുടെ വില 2.5% വർദ്ധിച്ചു, ഇത് 2020 ഏപ്രിലിനു ശേഷം ഉണ്ടായ ഏറ്റവും വലിയ വർദ്ധനവാണ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മെക്സിക്കോ, കാനഡ എന്നിവിടങ്ങളിൽ നിന്നുള്ള ഇറക്കുമതി വാഹനങ്ങൾക്ക് 25% താരിഫ് ഏർപ്പെടുത്തിയതും, ഉപഭോക്താക്കളുടെ വർദ്ധിച്ച ആവശ്യകതയുമാണ് ഈ വിലക്കയറ്റത്തിന് കാരണം.

വിലവർദ്ധനവ് ഉണ്ടാകുമെന്ന ആശങ്കയിൽ ഉപഭോക്താക്കൾ വാഹനങ്ങൾ വാങ്ങാൻ തിരക്കു കൂട്ടിയത് ആവശ്യകത വർദ്ധിപ്പിച്ചു. പല വാഹന നിർമ്മാതാക്കളും ഔദ്യോഗികമായി വില വർദ്ധിപ്പിച്ചിട്ടില്ലെങ്കിലും, ഫോർഡ് കമ്പനി മെക്സിക്കോയിൽ നിർമ്മിച്ച Mustang Mach-E, Maverick മോഡലുകളുടെ വില 2,000 ഡോളർ വരെ ഉയർത്തി. അതേസമയം,സെക്കന്റ് ഹാൻഡ് വാഹനങ്ങളുടെ വിലയിലും 4.9% വർദ്ധനവ് രേഖപ്പെടുത്തി.

ADVERTISEMENT

“നിലവിലെ താരിഫ് നിയമങ്ങൾ നിലനിൽക്കുകയാണെങ്കിൽ, വാഹനവിലകളിൽ തുടർച്ചയായ വർദ്ധനവ് ഉപഭോക്താക്കളെ ബാധിക്കാനിടയുണ്ട്,” എന്ന് വാഹന വിപണി വിദഗ്ധർ അഭിപ്രായപ്പെടുന്നു. വിപണിയിൽ വാഹനങ്ങളുടെ ലഭ്യത കുറഞ്ഞുവരുന്നതും വിലവർദ്ധനവിന് കാരണമാകുമെന്ന് വിലയിരുത്തപ്പെടുന്നു.

Ad 1
Ad 2
Ad 3

Related Posts

അമേരിക്കൻ പ്രതിരോധത്തിന് പൂട്ടിടാൻ കിമ്മിന്റെ പുതിയ നീക്കം; ലോകത്തെ ഞെട്ടിച്ച് ഉത്തരകൊറിയയുടെ നിർണായക പരീക്ഷണം
World

അമേരിക്കൻ പ്രതിരോധത്തിന് പൂട്ടിടാൻ കിമ്മിന്റെ പുതിയ നീക്കം; ലോകത്തെ ഞെട്ടിച്ച് ഉത്തരകൊറിയയുടെ നിർണായക പരീക്ഷണം

by Canada Varthakal
March 29, 2026
നെസ്‌ലെയെ ഞെട്ടിച്ച് വൻ മോഷണം; തിടുക്കത്തിൽ വാങ്ങി കഴിക്കുന്നവർ സൂക്ഷിക്കുക; യൂറോപ്പിൽ ദുരൂഹമായി അപ്രത്യക്ഷമായത് 12 ടൺ കിറ്റ്കാറ്റ് ചോക്ലേറ്റുകൾ
World

നെസ്‌ലെയെ ഞെട്ടിച്ച് വൻ മോഷണം; തിടുക്കത്തിൽ വാങ്ങി കഴിക്കുന്നവർ സൂക്ഷിക്കുക; യൂറോപ്പിൽ ദുരൂഹമായി അപ്രത്യക്ഷമായത് 12 ടൺ കിറ്റ്കാറ്റ് ചോക്ലേറ്റുകൾ

by Canada Varthakal
March 29, 2026
ചുറ്റും യുദ്ധപ്പുക; ഭയമില്ലാതെ ഊഞ്ഞാലാടി ഒരു കുരുന്ന്; കണ്ണ് നനയിക്കും ഈ ദൃശ്യം; കുട്ടികളെയും യുദ്ധത്തിൽ പങ്കുചേർക്കുന്ന വിവാദ തീരുമാനവുമായി ഇറാൻ
World

ചുറ്റും യുദ്ധപ്പുക; ഭയമില്ലാതെ ഊഞ്ഞാലാടി ഒരു കുരുന്ന്; കണ്ണ് നനയിക്കും ഈ ദൃശ്യം; കുട്ടികളെയും യുദ്ധത്തിൽ പങ്കുചേർക്കുന്ന വിവാദ തീരുമാനവുമായി ഇറാൻ

by Canada Varthakal
March 29, 2026

Latest Videos

What we cover
Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!

Canada's leading Malayalam news platform delivering breaking news, immigration updates, federal & provincial developments, and stories from the Malayali community across Canada — keeping Malayalees informed in their own language.

Quick Links
  • Home
  • Canada
  • Immigration
  • World
  • Sports
  • Entertainment
More
  • India
  • Provincial
  • Insight
  • About Us
  • Contact Us
  • Privacy Policy
Stay Updated

Get the latest Malayalam news from Canada delivered straight to your inbox. No spam, ever.

© 2026 Canada Varthakal. All Rights Reserved. Powered by Canada Varthakal Media.
Privacy Policy Terms & Conditions Contact
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Election ’26
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.