📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Canada

കാനഡയിലെ പഠനമോഹങ്ങളുടെ ചിറകരിഞ്ഞ് തട്ടിപ്പ്; ഒടുവിൽ പ്രതി ഇന്ത്യയിൽ പിടിയിൽ

Canada Varthakal by Canada Varthakal
June 26, 2025
in Canada
Reading Time: 1 min read
കാനഡയിലെ പഠനമോഹങ്ങളുടെ ചിറകരിഞ്ഞ് തട്ടിപ്പ്; ഒടുവിൽ പ്രതി ഇന്ത്യയിൽ പിടിയിൽ

കാനഡയിൽ പഠിക്കാൻ ആഗ്രഹിക്കുന്ന നൂറുകണക്കിന് ഇന്ത്യൻ വിദ്യാർത്ഥികളെ സ്വാധീനിച്ച് വ്യാജ ഓഫർ ലെറ്റർ നൽകി വഞ്ചിച്ച കേസിൽ മുഖ്യസൂത്രധാരൻ അറസ്റ്റിൽ. പഞ്ചാബ് പൊലീസാണ് ബ്രിജേഷ് മിശ്രയെ പിടികൂടിയത്. ജൂൺ 24 ന് ഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വന്നിറങ്ങിയ മിശ്രയെ കസ്റ്റഡിയിലെടുത്തതായി പൊലീസ് അറിയിച്ചു. ബീഹാറിലെ ദർഭംഗയിലെ തൽവാഡ സ്വദേശിയായ മിശ്ര ജൂൺ 22 ന് ടൊറന്റോയിൽ നിന്ന് നാട്ടിലേക്ക് വിമാനം കയറിയിരുന്നു. ബ്രിജേഷ് മിശ്രയ്‌ക്കെതിരെ രജിസ്റ്റർ ചെയ്ത കേസുകളുമായി ബന്ധപ്പെട്ട് നേരത്തെ ലുക്ക് ഔട്ട് സർക്കുലർ (എൽഒസി) പുറപ്പെടുവിച്ചിരുന്നതിനാൽ ഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വന്നിറങ്ങിയ ഉടൻ തന്നെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടർന്ന് ജലന്ധർ പോലീസ് കസ്റ്റഡിയിലെടുത്തെന്ന് ജലന്ധർ അഡീഷണൽ ഡെപ്യൂട്ടി പോലീസ് കമ്മീഷണർ ഹരീന്ദർ സിംഗ് ഗിൽ സ്ഥിരീകരിച്ചു,

ഈ റാക്കറ്റിൽ ഉൾപ്പെട്ട മറ്റുള്ളവരെക്കുറിച്ചും, കോളേജുകളിൽ നിന്ന് വ്യാജ ഓഫർ ലെറ്ററുകൾ എങ്ങനെ നിർമ്മിച്ചു, എത്ര വിദ്യാർത്ഥികളെ ബന്ധപ്പെട്ടു, ഇരകളിൽ നിന്ന് എത്ര പണം ഈടാക്കി എന്നിങ്ങനെയുള്ള കാര്യങ്ങൾ പ്രതിയോട് വിശദമായി ചോദിക്കുമെന്ന് ഹരീന്ദർ സിംഗ് ഗിൽ വ്യക്തമാക്കി. കസ്റ്റഡിയിലെടുത്തപ്പോൾ ഏകദേശം ഒന്നര വർഷത്തോളം കനേഡിയൻ അധികൃതരുടെ കസ്റ്റഡിയിൽ കഴിഞ്ഞതായി മിശ്ര സമ്മതിച്ചതായി ഗിൽ പറഞ്ഞു. തുടർന്ന്, തടങ്കലിൽ നിന്ന് മോചിതനായ ശേഷം, ഇന്ത്യയിലേക്ക് മടങ്ങുന്നതിന് മുമ്പ് ബ്രിട്ടീഷ് കൊളംബിയയിലെ സറേയിൽ ഏതാനും മാസങ്ങൾ താമസിച്ചുവെന്നും പ്രതി പൊലീസിനോട് പറഞ്ഞിരുന്നു.

ADVERTISEMENT

2023 ജൂൺ 23 ന്, കാനഡ ബോർഡർ സർവീസസ് ഏജൻസി (സിബിഎസ്എ) നിയമവിരുദ്ധമായി രാജ്യത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് മിശ്രയെ പിടികൂടിയത്. സിബിഎസ്എ വിശദമായ അന്വേഷണം നടത്തുകയും ബ്രിജേഷ് മിശ്രയുടെ കമ്പനിയായ എഡ്യൂക്കേഷൻ ആൻഡ് മൈഗ്രേഷനെതിരെ നടപടിയെടുക്കുകയും ചെയ്തിരുന്നു. 2023 മാർച്ചിൽ, മിശ്രയുടെ സ്ഥാപനെ പഠന വിസ പ്രോസസ്സ് ചെയ്യുന്നതിന് വ്യാജ ഓഫർ ലെറ്ററുകൾ നൽകിയതുമായി ബന്ധപ്പെട്ട് ഏകദേശം 700 വിദ്യാർത്ഥികൾക്ക് സിബിഎസ്എ നാടുകടത്തൽ നോട്ടീസ് നൽകിയിരുന്നു.

Ad 1
Ad 2
Ad 3
Ad 4

Related Posts

A worker hooks up a fuel hose to an airplane at Tampa International Airport in Tampa, Fla. Airline executives frequently complain about fuel costs
Canada

കാനഡയെ പ്രതിസന്ധിയിലാക്കി ഇന്ധനക്ഷാമം; വിമാനക്കമ്പനികൾ സർവീസുകൾ വെട്ടികുറക്കാൻ സാധ്യത

by Canada Varthakal
April 5, 2026
Volkswagen
Canada

സുരക്ഷാ ഭീഷണി: കാനഡയിൽ എണ്ണായിരത്തിലധികം ഫോക്സ്‌വാഗൺ വാഹനങ്ങൾ തിരിച്ചുവിളിക്കുന്നു

by Canada Varthakal
April 5, 2026
Queen's University signage is seen in Kingston
Canada

മിഡിൽ ഈസ്റ്റ് സംഘർഷം: അന്താരാഷ്ട്ര വിദ്യാർത്ഥികൾക്ക് ആശ്വാസ നടപടികളുമായി കനേഡിയൻ സർവകലാശാലകൾ

by Canada Varthakal
April 5, 2026

Latest Videos

What we cover
Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!

Canada's leading Malayalam news platform delivering breaking news, immigration updates, federal & provincial developments, and stories from the Malayali community across Canada — keeping Malayalees informed in their own language.

Quick Links
  • Home
  • Canada
  • Immigration
  • World
  • Sports
  • Entertainment
More
  • India
  • Provincial
  • Insight
  • About Us
  • Contact Us
  • Privacy Policy
Stay Updated

Get the latest Malayalam news from Canada delivered straight to your inbox. No spam, ever.

© 2026 Canada Varthakal. All Rights Reserved. Powered by Canada Varthakal Media.
Privacy Policy Terms & Conditions Contact
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.