📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Uncategorized

ഒന്നാമൻ പ്രിൻസ് എഡ്വേഡ് ഐലൻഡ്!; കുതിച്ചുയർന്ന് ജിഡിപി, മറ്റുമേഖലകളിലും മുന്നേറ്റം

Canada Varthakal by Canada Varthakal
July 16, 2025
in Uncategorized
Reading Time: 1 min read
ഒന്നാമൻ പ്രിൻസ് എഡ്വേഡ് ഐലൻഡ്!; കുതിച്ചുയർന്ന് ജിഡിപി, മറ്റുമേഖലകളിലും മുന്നേറ്റം

എല്ലാ കനേഡിയൻ പ്രവിശ്യകളെയും മറികടന്ന് 2024ൽ ഏറ്റവും വേഗതയേറിയ GDP വളർച്ച സ്വന്തമാക്കിയിരിക്കുകയാണ് പ്രിൻസ് എഡ്വേഡ് ഐലൻഡ്. കയറ്റുമതിയിലെ വർധന, റെക്കോർഡ് തൊഴിൽ, വർദ്ധിച്ചുവരുന്ന ജനസംഖ്യ എന്നിവയാണ് പ്രവിശ്യയ്ക്ക് ​ഗുണമായത്. സമുദ്രോത്പന്നങ്ങളുടെ കാര്യത്തിൽ മാത്രമല്ല, സാമ്പത്തിക പ്രതിരോധശേഷി, തൊഴിലവസരം, കുടിയേറ്റക്കാരുടെ ആകർഷണം എന്നിവയിലും ഈ ചെറിയ ദ്വീപിന് വലിയ മുന്നേറ്റമുണ്ടാക്കാൻ സഹായിക്കുന്ന ഘടകമാണ്. കാനഡയിലേക്ക് കുടിയേറാൻ നിങ്ങൾ പദ്ധതിയിടുകയാണെങ്കിൽ, PEI നിങ്ങൾക്കും മികച്ച ലക്ഷ്യസ്ഥാനമായിരിക്കും. അതിനുള്ള കാരണങ്ങൾ താഴെ പരിശോധിക്കാം,

ഉയർന്ന ജിഡിപി വളർച്ച – കാനഡയിലെ ഏറ്റവും ഉയർന്ന നിരക്ക് – 3.6% യഥാർത്ഥ ജിഡിപി വളർച്ച
ജനസംഖ്യാ വർധന – +2.8%, കുടിയേറ്റവും അന്തർ പ്രവിശ്യാ കുടിയേറ്റവും കാരണം
റെക്കോർഡ് തൊഴിൽ – 92,500 ജോലികൾ, 3.6% വർദ്ധനവ്
വരുമാന വളർച്ച – തൊഴിൽ വരുമാനം 9.2% വർദ്ധിച്ച് 5.4 ബില്യൺ ഡോളറിലെത്തി
നിർമ്മാണ കുതിപ്പ് – 1,694 ഭവന നിർമ്മാണ പ്രവർത്തനങ്ങൾ, 1973 ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്ക്
കയറ്റുമതി റെക്കോർഡുകൾ – കയറ്റുമതിയിൽ $2.5 ബില്യൺ (+7.8%), പ്രത്യേകിച്ച് സമുദ്രോത്പന്ന മേഖലയിലും കൃഷിയിലും
കുറഞ്ഞ പണപ്പെരുപ്പം – സിപിഐ വെറും 1.8%, ജീവിതച്ചെലവ് സമ്മർദ്ദങ്ങൾ ലഘൂകരിക്കുന്നു
പുതുമുഖ സൗഹൃദം – ശക്തമായ തൊഴിൽ വിപണിയും ഒന്നിലധികം കുടിയേറ്റ പാതകളും

ADVERTISEMENT
Ad 1
Ad 2
Ad 3

Related Posts

h salam
Uncategorized

ജി. സുധാകരന്റേത് മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥ; കെ.സിയുമായും ചെന്നിത്തലയുമായും സഖ്യമെന്ന് എച്ച്. സലാം

by Canada Varthakal
March 23, 2026
തിരഞ്ഞെടുപ്പ് കമ്മിഷന്റെ കത്തിൽ ബിജെപി സീൽ! ‘താമര ഓപ്പറേഷൻ’ എന്ന് സിപിഎം; ക്ലെറിക്കൽ പിഴവെന്ന് വിശദീകരണം
Uncategorized

തിരഞ്ഞെടുപ്പ് കമ്മിഷന്റെ കത്തിൽ ബിജെപി സീൽ! ‘താമര ഓപ്പറേഷൻ’ എന്ന് സിപിഎം; ക്ലെറിക്കൽ പിഴവെന്ന് വിശദീകരണം

by Canada Varthakal
March 23, 2026
വിമാനത്തിന്റെ പടികളിൽ തപ്പിത്തടഞ്ഞ് ട്രംപ്; ആരോഗ്യനിലയിൽ വീണ്ടും അഭ്യൂഹം
Uncategorized

വിമാനത്തിന്റെ പടികളിൽ തപ്പിത്തടഞ്ഞ് ട്രംപ്; ആരോഗ്യനിലയിൽ വീണ്ടും അഭ്യൂഹം

by Canada Varthakal
March 22, 2026

Latest Videos

What we cover
Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!

Canada's leading Malayalam news platform delivering breaking news, immigration updates, federal & provincial developments, and stories from the Malayali community across Canada — keeping Malayalees informed in their own language.

Quick Links
  • Home
  • Canada
  • Immigration
  • World
  • Sports
  • Entertainment
More
  • India
  • Provincial
  • Insight
  • About Us
  • Contact Us
  • Privacy Policy
Stay Updated

Get the latest Malayalam news from Canada delivered straight to your inbox. No spam, ever.

© 2026 Canada Varthakal. All Rights Reserved. Powered by Canada Varthakal Media.
Privacy Policy Terms & Conditions Contact
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.