📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Election ’26
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Election ’26
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Prince Edward Island

വിലക്കയറ്റത്തിൽ പൊറുതിമുട്ടി പി.ഇ.ഐ; ഭക്ഷ്യബാങ്കുകളിൽ അഭയം തേടി ആയിരങ്ങൾ

Canada Varthakal by Canada Varthakal
December 24, 2025
in Prince Edward Island
Reading Time: 1 min read
For many food banks across Canada,

ചാർലറ്റ്ടൗൺ: സാമ്പത്തിക പ്രതിസന്ധി മൂലം പി.ഇ.ഐയിലെ ഭക്ഷ്യബാങ്കുകളിൽ വൻ തിരക്ക് അനുഭവപ്പെടുന്നു. കാനഡയിലെ പ്രിൻസ് എഡ്വേർഡ് ഐലൻഡിൽ (P.E.I.) ക്രിസ്മസ് അവധിക്കാലത്ത് ഭക്ഷ്യബാങ്കുകളെ ആശ്രയിക്കുന്നവരുടെ എണ്ണത്തിൽ വൻ വർധന രേഖപ്പെടുത്തി. ചാർലറ്റ്ടൗണിലെ അപ്പർ റൂം ഹോസ്പിറ്റാലിറ്റി മിനിസ്ട്രി (URHM) ഇത്തവണ കുടുംബങ്ങൾക്കായി ഏകദേശം 1,200 ക്രിസ്മസ് ഹാമ്പറുകളാണ് വിതരണം ചെയ്തത്.

കഴിഞ്ഞ വർഷം ഇത് ആയിരത്തിൽ താഴെയായിരുന്നുവെന്നും നിത്യോപയോഗ സാധനങ്ങളുടെയും വാടകയുടെയും വർധിച്ച ചെലവുകളാണ് കുടുംബങ്ങളെ ഇത്തരം സഹായങ്ങൾ തേടാൻ പ്രേരിപ്പിക്കുന്നതെന്നും യു.ആർ.എച്ച്.എം എക്സിക്യൂട്ടീവ് ഡയറക്ടർ മൈക്ക് മാക്ഡൊണാൾഡ് വ്യക്തമാക്കി.

ADVERTISEMENT

ഭക്ഷ്യബാങ്കുകളെ ആശ്രയിക്കുന്നവരിൽ ഗണ്യമായ വിഭാഗം സ്ഥിരമായി ജോലി ചെയ്യുന്നവരാണെന്ന റിപ്പോർട്ടുകൾ നിലവിലെ സാമ്പത്തിക സാഹചര്യം വ്യക്തമാക്കുന്നു. പി.ഇ.ഐയിൽ ഭക്ഷ്യസഹായം തേടുന്നവരിൽ 35 ശതമാനത്തോളം പേർ തൊഴിൽ ഉള്ളവരാണെന്ന് മൈക്ക് മാക്ഡൊണാൾഡ് ചൂണ്ടിക്കാട്ടി. പെൻഷൻ ലഭിക്കുന്ന മുതിർന്ന പൗരന്മാരും നിശ്ചിത വരുമാനമുള്ള തൊഴിലാളി കുടുംബങ്ങളും ഇക്കൂട്ടത്തിൽ കൂടുതലായി എത്തുന്നുണ്ട്.

2019-ന് ശേഷം യു.ആർ.എച്ച്.എമ്മിലെ സേവനങ്ങൾക്കായുള്ള ആവശ്യകതയിൽ 110 ശതമാനം വർധനവുണ്ടായി. 2022 നവംബറിന് ശേഷം മാത്രം 52 ശതമാനം വർധനയാണ് രേഖപ്പെടുത്തിയത്. ഇത് ദേശീയ ശരാശരിയുമായി പൊരുത്തപ്പെടുന്നതാണെന്നും ഫുഡ് ബാങ്ക്സ് കാനഡയുടെ കണക്കുകൾ വ്യക്തമാക്കുന്നു.

സമ്മർസൈഡിൽ സാൽവേഷൻ ആർമി ഇതിനോടകം 312 ക്രിസ്മസ് ഹാമ്പറുകൾ വിതരണം ചെയ്തതായും ആവശ്യക്കാർ ഇനിയും വർധിക്കുകയാണെന്നും അറിയിച്ചു. പണപ്പെരുപ്പവും ജീവിതച്ചെലവ് വർധിച്ചതുമാണ് ഈ പ്രവണതയ്ക്ക് പിന്നിലെന്ന് സാൽവേഷൻ ആർമി കോ-ഓർഡിനേറ്റർ ഫിലിസ് കോർമിയർ പറഞ്ഞു.

മാംസാഹാരം, പ്രത്യേകിച്ച് ടർക്കി, മറ്റിതര നശിച്ചുപോകാത്ത ഭക്ഷ്യവസ്തുക്കൾ എന്നിവയ്ക്കാണ് നിലവിൽ കൂടുതൽ ആവശ്യക്കാരുള്ളത്. ആവശ്യക്കാർ ഏറുന്ന സാഹചര്യത്തിൽ വർഷം മുഴുവൻ നീളുന്ന സഹായസഹകരണങ്ങൾ പൊതുജനങ്ങളിൽ നിന്ന് ഉണ്ടാവണമെന്ന് സന്നദ്ധ സംഘടനകൾ അഭ്യർത്ഥിച്ചു.

pei-families-seek-help-as-food-banks-face-holiday-surge

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

Tags: food-banksholiday-surge
Ad 1
Ad 2
Ad 3

Related Posts

നോവ സ്കോഷ്യയിലും പ്രിൻസ് എഡ്വേർഡ് ഐലൻഡിലും ഇന്ധനവില കുതിച്ചുയർന്നു; ഡീസലിന് വൻ വർധന
Prince Edward Island

നോവ സ്കോഷ്യയിലും പ്രിൻസ് എഡ്വേർഡ് ഐലൻഡിലും ഇന്ധനവില കുതിച്ചുയർന്നു; ഡീസലിന് വൻ വർധന

by Canada Varthakal
March 31, 2026
pei flag
Prince Edward Island

പി.ഇ.ഐ സ്പ്രിംഗ് സമ്മേളനത്തിന് തുടക്കം; ജീവിതച്ചെലവും ആരോഗ്യരംഗവും പ്രധാന ചർച്ചാവിഷയങ്ങൾ

by Canada Varthakal
March 28, 2026
യുവതിയെ കൊന്ന് മൃതദേഹം ഹൈവേയിൽ ഉപേക്ഷിച്ചു; പി.ഇ.ഐ-ൽ ഒളിവിൽ കഴിഞ്ഞിരുന്ന പങ്കാളി പിടിയിൽ
Prince Edward Island

യുവതിയെ കൊന്ന് മൃതദേഹം ഹൈവേയിൽ ഉപേക്ഷിച്ചു; പി.ഇ.ഐ-ൽ ഒളിവിൽ കഴിഞ്ഞിരുന്ന പങ്കാളി പിടിയിൽ

by Canada Varthakal
March 27, 2026

Latest Videos

What we cover
Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!

Canada's leading Malayalam news platform delivering breaking news, immigration updates, federal & provincial developments, and stories from the Malayali community across Canada — keeping Malayalees informed in their own language.

Quick Links
  • Home
  • Canada
  • Immigration
  • World
  • Sports
  • Entertainment
More
  • India
  • Provincial
  • Insight
  • About Us
  • Contact Us
  • Privacy Policy
Stay Updated

Get the latest Malayalam news from Canada delivered straight to your inbox. No spam, ever.

© 2026 Canada Varthakal. All Rights Reserved. Powered by Canada Varthakal Media.
Privacy Policy Terms & Conditions Contact
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Election ’26
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.