സിപിഎം വിട്ടു; കാരാട്ട് റസാഖ് മുസ്ലിം ലീഗിലേക്ക്; പാണക്കാട്ടെത്തി അംഗത്വം സ്വീകരിച്ചു
കോഴിക്കോട്: മുസ്‌ലിം ലീഗ് വിട്ട് ഇടത് പക്ഷത്തോടൊപ്പം ചേർന്ന് പ്രവർത്തിച്ചിരുന്ന മുൻ എം.എൽ.എ കാരാട്ട് റസാഖ് മാതൃസംഘടനയിലേക്ക് തിരിച്ചെത്തി. പാണക്കാട്ടെത്തി മുസ്‌ലിം ലീഗ് നേതൃത്വത്തിൽ നിന്ന് അദ്ദേഹം...
Read moreDetails









