ഇന്ത്യക്ക് രഹസ്യവിവരം നൽകി റഷ്യ; 20 വിദേശികൾ വിഘടനവാദി പരിശീലനത്തിന് എത്തിയെന്ന് എൻഐഎ
ന്യൂഡൽഹി: വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ വിഘടനവാദി സംഘടനകൾക്ക് ആയുധ പരിശീലനം നൽകാനായി 20 വിദേശ പൗരന്മാർ ഇന്ത്യയിലെത്തിയതായി ദേശീയ അന്വേഷണ ഏജൻസി (NIA) വെളിപ്പെടുത്തി. റഷ്യൻ രഹസ്യാന്വേഷണ ഏജൻസികൾ...
Read moreDetails









