വസന്തമെത്തിയിട്ടും പിൻവാങ്ങാതെ മഞ്ഞ്; ന്യൂഫൗണ്ട്‌ലാൻഡിൽ വിന്റർ ഷോക്ക്!, ഓറഞ്ച് അലർട്ട്
സെന്റ് ജോൺസ്: വസന്തകാലത്തിന്റെ ആരംഭം കുറിച്ചുള്ള ആദ്യ ദിനങ്ങൾ പിന്നിടുമ്പോഴും ന്യൂഫൗണ്ട്‌ലാൻഡ് പ്രവിശ്യയിൽ ശൈത്യകാല പ്രഭാവം തുടരുന്നു. വരും ദിവസങ്ങളിൽ പ്രവിശ്യയിൽ മഞ്ഞുവീഴ്ചയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് എൻവയോൺമെന്റ്...
Read moreDetails









