നയാഗ്രയിൽ അനധികൃത ടൂറിസ്റ്റ് ഹോമുകൾക്കെതിരെ കർശന നടപടി; നഗരസഭയുടെ മിന്നൽ പരിശോധന
നയാഗ്രാ: നയാഗ്രാ ഫോൾസ് നഗരത്തിൽ നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന അവധിക്കാല വാടക വീടുകൾക്കെതിരെ (Vacation Rental Units) നഗരസഭ അധികൃതർ പരിശോധന ശക്തമാക്കി. തിരക്കേറിയ 'മാർച്ച് ബ്രേക്ക്' അവധിക്കാലത്തോടനുബന്ധിച്ച്...
Read moreDetails









