പത്രിക നല്‍കാനുള്ള സമയപരിധി അവസാനിച്ചു; ഇനി സൂക്ഷ്മപരിശോധന, 26-ഓടെ കേരളത്തിന്റെ തിരഞ്ഞെടുപ്പ് ചിത്രം തെളിയും
തിരുവനന്തപുരം: കേരള നിയമസഭാ തിരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള സമയപരിധി അവസാനിച്ചതോടെ സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലായി ആകെ 1269 പത്രികകളാണ് ലഭിച്ചിരിക്കുന്നത്. ഇത്തവണ പത്രിക സമർപ്പിക്കാൻ കേവലം...
Read moreDetails









