Latest Post

യുഎസിന്റെ പോർവിമാനം തകർത്തെന്ന് ഇറാൻ; ദൃശ്യങ്ങൾ പുറത്തുവിട്ടു, പ്രതികരിക്കാതെ യുഎസ്

ടെഹ്റാൻ: അമേരിക്കയുടെ കരുത്തുറ്റ എഫ്-15 യുദ്ധവിമാനം തങ്ങളുടെ വ്യോമ പ്രതിരോധ സംവിധാനം ഉപയോഗിച്ച് വെടിവെച്ചിട്ടെന്ന അവകാശവാദവുമായി ഇറാൻ രംഗത്തെത്തി. വിമാനം തകർക്കുന്നതിന്റെ ദൃശ്യങ്ങൾ ഇറാൻ മാധ്യമങ്ങൾ പുറത്തുവിട്ടെങ്കിലും...

Read moreDetails

ബിഗ് ബിഗ് സർപ്രൈസ്!; റിലീസിന് മുൻപേ ലോസ് ഏഞ്ചൽസ് ചലച്ചിത്ര മേളയിൽ ഉദ്ഘാടന ചിത്രമായി ‘പേട്രിയറ്റ്’

മലയാളത്തിന്റെ മഹാനടന്മാരായ മമ്മൂട്ടിയും മോഹൻലാലും 19 വർഷത്തെ ഇടവേളയ്ക്ക് ശേഷം ഒന്നിക്കുന്ന മഹേഷ് നാരായണൻ ചിത്രം 'പേട്രിയറ്റ്' ആഗോള റിലീസിന് മുൻപ് അന്താരാഷ്ട്ര വേദികളിൽ ശ്രദ്ധനേടുന്നു. ഏപ്രിൽ...

Read moreDetails

ആൽബർട്ടയിൽ ഇന്ധന നികുതി ഇളവ് ഉടൻ ഉണ്ടാകില്ല; പ്രഖ്യാപനവുമായി പ്രീമിയർ ഡാനിയൽ സ്മിത്ത്

ആൽബർട്ടയിൽ ഇന്ധന നികുതിയിൽ ഉടൻ ഇളവുകൾ പ്രതീക്ഷിക്കേണ്ടതില്ലെന്ന് പ്രീമിയർ ഡാനിയൽ സ്മിത്ത് അറിയിച്ചു. ശനിയാഴ്ച തന്റെ റേഡിയോ പരിപാടിയിലൂടെയാണ് പ്രീമിയർ ഇക്കാര്യം വ്യക്തമാക്കിയത്. നിലവിൽ ലിറ്ററിന് 1.60...

Read moreDetails

ഊർജ്ജ പ്രതിസന്ധിയിൽ ആശ്വാസം; യുഎസിൽ നിന്ന് എൽപിജിയും റഷ്യയിൽ നിന്ന് ക്രൂഡ് ഓയിലും ഇന്ത്യയിലെത്തി

ദില്ലി: ഹോർമുസ് കടലിടുക്കിലെ സംഘർഷാവസ്ഥയെത്തുടർന്ന് ഊർജ്ജ ഇറക്കുമതിയിൽ നേരിട്ട പ്രതിസന്ധിക്ക് പരിഹാരമായി യുഎസിൽ നിന്നും റഷ്യയിൽ നിന്നുമുള്ള ഇന്ധന ടാങ്കറുകൾ ഇന്ത്യയിലെത്തിത്തുടങ്ങി. യുഎസിൽ നിന്നുള്ള 'പൈക്സിസ് പയനിയർ'...

Read moreDetails

ലഷ്കർ കമാൻഡർ ബിലാൽ ആരിഫ് കൊല്ലപ്പെട്ടു; പെരുന്നാൾ നമസ്കാരത്തിന് പിന്നാലെ കൊലപാതകം നടത്തിയത് ബന്ധുക്കളെന്ന് സൂചന

ഇസ്ലാമാബാദ്: നിരോധിത ഭീകര സംഘടനയായ ലഷ്കർ-ഇ-ത്വയ്യിബയുടെ പ്രമുഖ കമാൻഡർ ബിലാൽ ആരിഫ് സറാഫി പാകിസ്ഥാനിൽ കൊല്ലപ്പെട്ടു. ശനിയാഴ്ച പെരുന്നാൾ നമസ്കാരത്തിന് പിന്നാലെ മുരിദ്കെയിലെ ലഷ്കറിന് സമീപമാണ് സംഭവം...

Read moreDetails
Page 277 of 2722 1 276 277 278 2,722