ക്യൂബെക് ഇന്ധന വില കുറയില്ലെന്ന് വിദഗ്ധർ
ക്യൂബെക് ഗവൺമെന്റ് പെട്രോളിന്റെ അടിസ്ഥാന വില (Floor Price) എടുത്തു കളഞ്ഞെങ്കിലും ഇത് ഉപഭോക്താക്കൾക്ക് ഗുണകരമാകാൻ സാധ്യതയില്ലെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. ഇന്ധനവില വർധനവിനെതിരെ പ്രതിഷേധം ശക്തമായതിനെ തുടർന്ന്...
Read moreDetails









