പുതിയ “New Ways to Bus” പദ്ധതിയുടെ ഭാഗമായി യാത്രക്കാർക്ക് രണ്ട് ദിവസത്തെ സൗജന്യ യാത്ര!
ഒട്ടാവ : ഒട്ടാവയിലെ പൊതുഗതാഗത സംവിധാനമായ OC ട്രാൻസ്പോയും പാരാ ട്രാൻസ്പോയും മെയ് 3, 4 തീയതികളിൽ എല്ലാ യാത്രക്കാർക്കും സൗജന്യ സേവനം നൽകുമെന്ന് പ്രഖ്യാപിച്ചു. ട്രില്ലിയം...
Read moreDetails









