Latest Post

OINP ഡ്രോ; മാർച്ച് 18 ന് നടന്ന നറുക്കെടുപ്പിന്റെ വിശദാംശങ്ങൾ ഇതാ..

ടൊറന്റോ: കാനഡയിലെ സ്ഥിരതാമസത്തിന് (PR) വഴിതുറക്കുന്ന ഒന്റാറിയോ ഇമിഗ്രന്റ് നോമിനി പ്രോഗ്രാമിൽ (OINP) അപേക്ഷകർക്ക് വലിയ പ്രതീക്ഷ നൽകുന്ന പുതിയ ഡ്രോ ഫലങ്ങൾ പുറത്തുവന്നു. മാസങ്ങൾ നീണ്ട...

Read moreDetails

ഭർത്താവിന്റെ പോലീസ് കരിയർ വില്ലനായി; യുവതിയുടെ കാനഡ പിആർ അപേക്ഷ തള്ളി ഫെഡറൽ കോടതി

ഒട്ടാവ: ചൈനീസ് പബ്ലിക് സെക്യൂരിറ്റി ബ്യൂറോയിലെ മുതിർന്ന ഉദ്യോഗസ്ഥനും കുടുംബത്തിനും കാനഡയിലേക്കുള്ള കുടിയേറ്റ അനുമതി നിഷേധിച്ച് ഫെഡറൽ കോടതി ഉത്തരവിട്ടു. ചൈനയിലെ ഹെബെയ് പ്രവിശ്യയിൽ പോലീസ് ഉദ്യോഗസ്ഥനായിരുന്ന...

Read moreDetails

കുടിയേറ്റ നിയമങ്ങൾ തിരിച്ചടിയായോ?; കാനഡയിൽ ജനസംഖ്യ താഴേക്ക്; മൂന്ന് മാസത്തിനിടെ ലക്ഷത്തിലധികം പേരുടെ കുറവ്

ഒട്ടാവ: കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി ജനസംഖ്യാ വളർച്ചയിൽ മുന്നിലായിരുന്ന കാനഡയിൽ അപ്രതീക്ഷിത തിരിച്ചടി. 2025-ന്റെ അവസാന പാദത്തിൽ രാജ്യത്തെ ജനസംഖ്യയിൽ ഒരു ലക്ഷത്തിലധികം പേരുടെ കുറവുണ്ടായതായി സ്റ്റാറ്റിസ്റ്റിക്സ്...

Read moreDetails

പത്ത് വർഷത്തെ ഒളിവുജീവിതം അവസാനിച്ചു; കാനഡയെ നടുക്കിയ ഇരട്ടക്കൊലപാതകക്കേസിലെ പ്രതി മെക്സിക്കോയിൽ പിടിയിൽ

ഹാമിൽട്ടൺ: രാജ്യാന്തര തലത്തിൽ ശ്രദ്ധിക്കപ്പെട്ട ഇരട്ടക്കൊലപാതകക്കേസുകളിൽ കാനഡ പോലീസ് തിരയുന്ന പിടികിട്ടാപ്പുള്ളി ഡാനിയൽ ടൊമാസെറ്റി (Daniel Tomassetti) മെക്സിക്കോയിൽ പിടിയിലായി. പത്ത് വർഷത്തോളമായി വിവിധ രാജ്യങ്ങളിൽ ഒളിവിലായിരുന്ന...

Read moreDetails

കിലോമീറ്ററുകൾ ഓടിയാലും ലാഭമില്ല; റൈഡ്-ഹെയിൽ ഇന്ധനവില വർധനവിൽ വലഞ്ഞ് ടാക്സി ഡ്രൈവർമാർ

വാങ്കൂവർ: മിഡിൽ ഈസ്റ്റിലെ സംഘർഷങ്ങളെത്തുടർന്ന് ആഗോളതലത്തിൽ ഇന്ധനവില കുത്തനെ ഉയർന്നതോടെ റൈഡ്-ഹെയിൽ മേഖലയിലെ ഡ്രൈവർമാർ കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ. അമേരിക്കയും ഇസ്രായേലും ഇറാനിൽ നടത്തിയ ആക്രമണങ്ങൾക്ക് പിന്നാലെ...

Read moreDetails
Page 165 of 2584 1 164 165 166 2,584