‘കാനഡയിലെ കുറ്റകൃത്യങ്ങളിൽ ഇന്ത്യക്ക് പങ്കില്ല ‘; തെളിവുകളില്ലെന്ന് ആർസിഎംപി കമ്മീഷണർ
ഒട്ടാവ: കാനഡയിൽ നടക്കുന്ന വിദേശ ഇടപെടലുകളിലോ കുറ്റകൃത്യങ്ങളിലോ ഇന്ത്യൻ സർക്കാരിന് നേരിട്ട് പങ്കുള്ളതായി നിലവിൽ തെളിവുകളില്ലെന്ന് റോയൽ കനേഡിയൻ മൗണ്ടഡ് പോലീസ് (RCMP) കമ്മീഷണർ മൈക്ക് ഡുഹെം....
Read moreDetails









