മാതാപിതാക്കളെ ഒപ്പം നിർത്താം! കാനഡ സൂപ്പർ വിസ വരുമാന പരിധിയിൽ ഇളവ്, ഈ ദിവസം മുതൽ പ്രാബല്യത്തിൽ
ഒട്ടാവ: കാനഡയിൽ പിആർ ഉള്ളവർക്കും പൗരത്വമുള്ളവർക്കും തങ്ങളുടെ മാതാപിതാക്കളെയും മുത്തശ്ശീമുത്തച്ഛന്മാരെയും ദീർഘകാലത്തേക്ക് കൂടെ താമസിപ്പിക്കാൻ സഹായിക്കുന്ന 'സൂപ്പർ വിസ' (Super Visa) നിയമങ്ങളിൽ ഇമിഗ്രേഷൻ വിഭാഗം (IRCC)...
Read moreDetails









