📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Election ’26
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Election ’26
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Canada

കാനഡയിലെ സാധാരണക്കാർക്ക് ആശ്വാസിക്കാം; ജിഎസ്‌ടി ക്രെഡിറ്റിൽ 25% വർധനവ്; ബിൽ ഉടൻ നിയമമാകും

Canada Varthakal by Canada Varthakal
February 2, 2026
in Canada
Reading Time: 1 min read
carney

ഒട്ടാവ: കാനഡക്കാർക്ക് പ്രഖ്യാപിച്ച ജിഎസ്‌ടി ഇളവുകൾ നടപ്പാക്കുന്നതിനുള്ള ബിൽ സി-19 സംബന്ധിച്ച ചർച്ചകൾ വേഗത്തിലാക്കാൻ പാർലമെന്റംഗങ്ങൾക്കിടയിൽ ധാരണ. രാജ്യത്തെ സാധാരണക്കാർക്ക് ആശ്വാസം നൽകുന്ന ‘കാനഡ ഗ്രോസറീസ് ആൻഡ് എസൻഷ്യൽസ് ബെനിഫിറ്റ് ആക്ട്’ ഈ ആഴ്ച തന്നെ പാസാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഭരണ-പ്രതിപക്ഷ അംഗങ്ങൾ ഒന്നിച്ചത്.

ബിൽ സംബന്ധിച്ച ചർച്ചകൾ വേഗത്തിലാക്കാനായി കൺസർവേറ്റീവ് പാർട്ടി അവതരിപ്പിച്ച പ്രമേയത്തെ ഹൗസ് ഓഫ് കോമൺസ് ഏകകണ്ഠമായി അംഗീകരിച്ചു. നിലവിലുള്ള ജിഎസ്‌ടി ക്രെഡിറ്റിൽ വർധന വരുത്തുന്നതിലൂടെ സാധാരണക്കാരുടെ ജീവിതച്ചെലവ് കുറയ്ക്കുകയാണ് ലിബറൽ സർക്കാർ ഈ ബില്ലിലൂടെ ലക്ഷ്യമിടുന്നത്. ജൂലൈ മാസം മുതൽ അടുത്ത അഞ്ച് വർഷത്തേക്ക് ജിഎസ്‌ടി ക്രെഡിറ്റ് പേയ്മെന്റുകളിൽ 25 ശതമാനം വർധനവ് ഉണ്ടാകും. കൂടാതെ, ഈ വർഷം മാത്രം ഗുണഭോക്താക്കൾക്ക് 50 ശതമാനം അധിക തുക (ടോപ്പ്-അപ്പ്) ഒറ്റത്തവണയായി ലഭിക്കുമെന്നും ബില്ലിൽ വ്യവസ്ഥ ചെയ്യുന്നു.

ADVERTISEMENT

കൺസർവേറ്റീവ് പാർട്ടി ഉപനേതാവ് മെലിസ ലാൻട്‌സ്മാൻ അവതരിപ്പിച്ച പ്രമേയത്തിന് എല്ലാ പാർട്ടികളുടെയും പിന്തുണ ലഭിച്ചതോടെ ബിൽ വേഗത്തിൽ ഫിനാൻസ് കമ്മിറ്റിയുടെ പഠനത്തിന് അയക്കാൻ തീരുമാനമായി. ബില്ലിന്റെ സ്പോൺസറായ ധനകാര്യ മന്ത്രി ഫ്രാൻസ്വാ-ഫിലിപ്പ് ഷാംപെയിൻ ചൊവ്വാഴ്ച കമ്മിറ്റിക്ക് മുമ്പാകെ വിശദീകരണം നൽകും. ബുധനാഴ്ച തന്നെ മാറ്റങ്ങളില്ലാതെ ബിൽ വീണ്ടും സഭയിൽ അവതരിപ്പിക്കാനാണ് നിലവിലെ നീക്കം.

ബുധനാഴ്ച മൂന്നാം വായന പൂർത്തിയാക്കി ‘ഓൺ ഡിവിഷൻ’ വഴി ബിൽ പാസാക്കാനാണ് എംപിമാർക്കിടയിലെ ധാരണ. ധനകാര്യ മന്ത്രി ഷാംപെയിൻ തിങ്കളാഴ്ച ഉച്ചയ്ക്ക് സഭയെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതോടെ തുടർനടപടികൾക്ക് കൂടുതൽ വേഗം കൈവരും. ബിൽ നിയമമാകുന്നതോടെ വരും മാസങ്ങളിൽ ദശലക്ഷക്കണക്കിന് കാനഡക്കാർക്ക് ഇതിന്റെ സാമ്പത്തിക നേട്ടം ലഭിച്ചു തുടങ്ങും.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

Ordinary people in Canada can get relief; 25% increase in GST credit; Bill to become law soon
Ad 1
Ad 2
Ad 3
Ad 4

Related Posts

മെർക്കുറി ദുരന്തബാധിതരെ അപമാനിച്ചു; മാർക്ക് കാർണി നേരിട്ടെത്തി മാപ്പ് പറയണമെന്ന് ഗോത്രത്തലവൻ
Canada

മെർക്കുറി ദുരന്തബാധിതരെ അപമാനിച്ചു; മാർക്ക് കാർണി നേരിട്ടെത്തി മാപ്പ് പറയണമെന്ന് ഗോത്രത്തലവൻ

by Canada Varthakal
April 3, 2026
സസ്കാച്ചവാനെ നടുക്കി വീണ്ടും ക്ഷയരോഗം; രോഗവിവരങ്ങൾ സർക്കാർ മറച്ചുവെച്ചെന്ന് ആരോപണം, ആശങ്കയിൽ ജനങ്ങൾ
Canada

സസ്കാച്ചവാനെ നടുക്കി വീണ്ടും ക്ഷയരോഗം; രോഗവിവരങ്ങൾ സർക്കാർ മറച്ചുവെച്ചെന്ന് ആരോപണം, ആശങ്കയിൽ ജനങ്ങൾ

by Canada Varthakal
April 3, 2026
കാനഡയിൽ അടുക്കളച്ചിലവ് ഇനിയും കൂടും; മാംസത്തിനും കോഫിക്കും പൊള്ളുന്ന വില; ചിക്കൻ വിലയിൽ 43 ശതമാനം വർദ്ധനവ്
Canada

കാനഡയിൽ അടുക്കളച്ചിലവ് ഇനിയും കൂടും; മാംസത്തിനും കോഫിക്കും പൊള്ളുന്ന വില; ചിക്കൻ വിലയിൽ 43 ശതമാനം വർദ്ധനവ്

by Canada Varthakal
April 3, 2026

Latest Videos

What we cover
Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!

Canada's leading Malayalam news platform delivering breaking news, immigration updates, federal & provincial developments, and stories from the Malayali community across Canada — keeping Malayalees informed in their own language.

Quick Links
  • Home
  • Canada
  • Immigration
  • World
  • Sports
  • Entertainment
More
  • India
  • Provincial
  • Insight
  • About Us
  • Contact Us
  • Privacy Policy
Stay Updated

Get the latest Malayalam news from Canada delivered straight to your inbox. No spam, ever.

© 2026 Canada Varthakal. All Rights Reserved. Powered by Canada Varthakal Media.
Privacy Policy Terms & Conditions Contact
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Election ’26
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.