📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Election ’26
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Election ’26
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Ontario

സന്തോഷിക്കാൻ വകയുണ്ട്! ഒന്റാരിയോയിൽ ഒക്ടോബർ മുതൽ ശമ്പളം കൂടും, പുതിയ വേതന നിരക്ക് അറഞ്ഞില്ലേ!

Canada Varthakal by Canada Varthakal
August 10, 2025
in Ontario
Reading Time: 1 min read
canadian dollar

ഒന്റാരിയോയിലെ തൊഴിലാളികൾക്ക് ആശ്വാസ വാർത്ത. 2025 ഒക്ടോബർ 1 മുതൽ പ്രവിശ്യയിലെ മിനിമം വേതനം വർദ്ധിപ്പിക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചു. ഇത് ആയിരക്കണക്കിന് തൊഴിലാളികൾക്ക് വലിയ സഹായമാകും.

പൊതു മിനിമം വേതനം മണിക്കൂറിന് $17.20-ൽ നിന്ന് $17.60 ആയി ഉയർത്തും. വിദ്യാർത്ഥികൾക്കുള്ള മിനിമം വേതനം 18 വയസ്സിൽ താഴെയുള്ള വിദ്യാർത്ഥികൾക്ക് മണിക്കൂറിന് $16.20-ൽ നിന്ന് $16.60 ആയി ഉയർത്തും. ഇത് സ്കൂൾ സമയങ്ങളിൽ ആഴ്ചയിൽ 28 മണിക്കൂറോ അതിൽ കുറവോ ജോലി ചെയ്യുന്നവർക്ക് ബാധകമാണ്. വീട്ടിലിരുന്ന് ജോലി ചെയ്യുന്നവരുടെ വേതനം മണിക്കൂറിന് $18.90-ൽ നിന്ന് $19.35 ആയി ഉയരും.
ഹണ്ടിംഗ്, ഫിഷിംഗ് ഗൈഡുകൾ എന്നിവിടങ്ങളിൽ പ്രതിദിന വേതനത്തിലും മാറ്റങ്ങളുണ്ട്. അഞ്ച് മണിക്കൂറിൽ താഴെ ജോലി ചെയ്യുന്നവർക്ക് $86-ൽ നിന്ന് $88.05 ആയും, അഞ്ച് മണിക്കൂറോ അതിൽ കൂടുതലോ ജോലി ചെയ്യുന്നവർക്ക് $172.05-ൽ നിന്ന് $176.15 ആയും വേതനം ഉയരും.

ADVERTISEMENT

ഈ വർദ്ധനവ് പണപ്പെരുപ്പവുമായി ബന്ധപ്പെട്ടാണ് നിശ്ചയിച്ചിരിക്കുന്നത്. ഒന്റാരിയോ കൺസ്യൂമർ പ്രൈസ് ഇൻഡെക്സ് (CPI) അടിസ്ഥാനമാക്കിയാണ് ഓരോ വർഷവും വേതനം പുതുക്കുന്നത്. ഒരു മുഴുവൻ സമയ തൊഴിലാളിക്ക് ഈ മാറ്റത്തിലൂടെ പ്രതിവർഷം ഏകദേശം $832 അധികമായി ലഭിക്കും.

എന്നാൽ, ഈ വേതന വർദ്ധനവ് ജീവിക്കാനുള്ള വേതനം (Living Wage) എന്ന നിലവാരത്തിന് താഴെയാണെന്ന് പല വിദഗ്ദ്ധരും ചൂണ്ടിക്കാട്ടുന്നു. ഒന്റാരിയോ ലിവിംഗ് വേജ് നെറ്റ്uവർക്കിന്റെ 2024-ലെ കണക്കനുസരിച്ച്, പ്രവിശ്യയിലെ ശരാശരി ലിവിംഗ് വേജ് മണിക്കൂറിന് $21.66 ആണ്. Greater Toronto Area-യിൽ ഇത് $26.00 വരെ എത്തുന്നു. അതായത്, പുതിയ മിനിമം വേതനം പോലും ഈ നിലവാരത്തേക്കാൾ വളരെ കുറവാണ്.

New Ontario Minimum Wage Increase Effective October 2025

Ad 1
Ad 2
Ad 3

Related Posts

Ontario-Minimum-Wage
Ontario

ഒന്റാറിയോയിൽ കുറഞ്ഞ വേതനം പ്രഖ്യാപിച്ചു; ഒക്ടോബർ ഒന്നു മുതൽ പ്രാബല്യത്തിൽ

by Canada Varthakal
April 1, 2026
ഒന്റാറിയോയിൽ പുതിയ കോവിഡ് വകഭേദം സ്ഥിരീകരിച്ചു: ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് വിദഗ്ധർ
Ontario

ഒന്റാറിയോയിൽ പുതിയ കോവിഡ് വകഭേദം സ്ഥിരീകരിച്ചു: ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് വിദഗ്ധർ

by Canada Varthakal
April 1, 2026
നിർമ്മാണ തൊഴിലാളികളുടെ വേഷത്തിലെത്തി ആഡംബര വീടുകളിൽ വൻ കവർച്ച; ജിടിഎയിൽ മൂന്ന് പേർ പിടിയിൽ
Ontario

നിർമ്മാണ തൊഴിലാളികളുടെ വേഷത്തിലെത്തി ആഡംബര വീടുകളിൽ വൻ കവർച്ച; ജിടിഎയിൽ മൂന്ന് പേർ പിടിയിൽ

by Canada Varthakal
March 31, 2026

Latest Videos

What we cover
Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!

Canada's leading Malayalam news platform delivering breaking news, immigration updates, federal & provincial developments, and stories from the Malayali community across Canada — keeping Malayalees informed in their own language.

Quick Links
  • Home
  • Canada
  • Immigration
  • World
  • Sports
  • Entertainment
More
  • India
  • Provincial
  • Insight
  • About Us
  • Contact Us
  • Privacy Policy
Stay Updated

Get the latest Malayalam news from Canada delivered straight to your inbox. No spam, ever.

© 2026 Canada Varthakal. All Rights Reserved. Powered by Canada Varthakal Media.
Privacy Policy Terms & Conditions Contact
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Election ’26
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.