ടൊറന്റോ: കാനഡയിലെ ഒന്റാറിയോ പ്രവിശ്യയിൽ ജോലി ചെയ്യുന്ന സ്കിൽഡ് വർക്കേഴ്സിനും അന്താരാഷ്ട്ര വിദ്യാർത്ഥികൾക്കും സ്ഥിരതാമസത്തിന് വഴിതുറക്കുന്നു. 2026 ഫെബ്രുവരി 18-ന് നടന്ന ഒന്റാറിയോ ഇമിഗ്രന്റ് നോമിനി പ്രോഗ്രാം (OINP) നറുക്കെടുപ്പിലൂടെ 1,404 ഉദ്യോഗാർത്ഥികൾക്കാണ് അപേക്ഷിക്കാൻ ക്ഷണം (ITA) ലഭിച്ചത്. സ്കിൽഡ് ട്രേഡ്‌സ് (Skilled Trades) വിഭാഗത്തിൽപ്പെട്ട ജോലികളിൽ ഏർപ്പെട്ടിരിക്കുന്നവർക്കാണ് ഈ നറുക്കെടുപ്പിൽ മുൻഗണന ലഭിച്ചത്.
ഇന്റർനാഷണൽ സ്റ്റുഡന്റ് സ്ട്രീമിൽ 453ഉം, ഫോറിൻ വർക്കർ സ്ട്രീമിൽ 951 പേർക്കുമാണ് ക്ഷണം ലഭിച്ചത്. ഫോറിൻ വർക്കർ സ്ട്രീമിൽ 50-ഉം അതിനുമുകളിലും ഇന്റർനാഷണൽ സ്റ്റുഡന്റ് സ്ട്രീമിൽ 80-ഉം അതിനുമുകളിലും ആയിരുന്നു കട്ട് ഓഫ് സ്കോർ.
ആർക്കൊക്കെ അപേക്ഷിക്കാം?
നിലവിൽ കാനഡയിൽ സാധുവായ വർക്ക് പെർമിറ്റിലോ സ്റ്റഡി പെർമിറ്റിലോ താമസിക്കുന്നവർക്കും ഒന്റാറിയോയിലെ അംഗീകൃത തൊഴിലുടമയിൽ നിന്ന് ജോബ് ഓഫർ ഉള്ളവർക്കുമാണ് ഈ അവസരം. നിർമ്മാണ മേഖല (Construction), ഇലക്ട്രിക്കൽ, പ്ലംബിംഗ്, മെക്കാനിക്ക്, കാർപെന്ററി, വെൽഡിംഗ് തുടങ്ങിയ സ്കിൽഡ് ട്രേഡ് മേഖലകളിൽ ജോലി ചെയ്യുന്നവരെയാണ് ഈ ഡ്രോയിൽ പ്രധാനമായും പരിഗണിച്ചത്. പൈലറ്റുമാർ, എയർക്രാഫ്റ്റ് മെക്കാനിക്കുകൾ, ഹെവി എക്യുപ്മെന്റ് ഓപ്പറേറ്റർമാർ തുടങ്ങിയവർക്കും ഇതിൽ അവസരമുണ്ട്.
ക്ഷണം ലഭിച്ച ഉദ്യോഗാർത്ഥികൾ 17 ദിവസങ്ങൾക്കുള്ളിൽ ഒന്റാറിയോ ഇമിഗ്രേഷൻ പോർട്ടൽ വഴി അപേക്ഷ സമർപ്പിക്കണം. നിങ്ങളുടെ തൊഴിലുടമ 14 ദിവസത്തിനുള്ളിൽ അവരുടെ ഭാഗത്തുനിന്നുള്ള രേഖകൾ സമർപ്പിക്കേണ്ടതുണ്ട്. 2026 ഫെബ്രുവരി 16-ന് മുൻപ് ഇ.ഒ.ഐ (EOI) പ്രൊഫൈൽ സമർപ്പിച്ചവർക്കാണ് ഈ നറുക്കെടുപ്പിൽ ക്ഷണം ലഭിച്ചത്.
ഈ ഡ്രോയിൽ ഉൾപ്പെട്ട പ്രധാന ജോലികൾ (NOC Codes) താഴെ പരിശോധിക്കാം .
NOC 72010 – Contractors and supervisors, machining, metal forming, shaping and erecting trades and related occupations
NOC 72011 – Contractors and supervisors, electrical trades and telecommunications occupations
NOC 72012 – Contractors and supervisors, pipefitting trades
NOC 72013 – Contractors and supervisors, carpentry trades
NOC 72014 – Contractors and supervisors, other construction trades, installers, repairers and servicers
NOC 72020 – Contractors and supervisors, mechanic trades
NOC 72021 – Contractors and supervisors, heavy equipment operator crews
NOC 72022 – Supervisors, printing and related occupations
NOC 72023 – Supervisors, railway transport operations
NOC 72025 – Supervisors, mail and message distribution occupations
NOC 72100 – Machinists and machining and tooling inspectors
NOC 72101 – Tool and die makers
NOC 72102 – Sheet metal workers
NOC 72103 – Boilermakers
NOC 72104 – Structural metal and platework fabricators and fitters
NOC 72105 – Ironworkers
NOC 72106 – Welders and related machine operators
NOC 72200 – Electricians (except industrial and power system)
NOC 72201 – Industrial electricians
NOC 72202 – Power system electricians
NOC 72203 – Electrical power line and cable workers
NOC 72204 – Telecommunications line and cable installers and repairers
NOC 72205 – Telecommunications equipment installation and cable television service technicians
NOC 72300 – Plumbers
NOC 72301 – Steamfitters, pipefitters and sprinkler system installers
NOC 72302 – Gas fitters
NOC 72310 – Carpenters
NOC 72311 – Cabinetmakers
NOC 72320 – Bricklayers
NOC 72321 – Insulators
NOC 72400 – Construction millwrights and industrial mechanics
NOC 72401 – Heavy-duty equipment mechanics
NOC 72402 – Heating, refrigeration and air conditioning mechanics
NOC 72403 – Railway carmen/women
NOC 72404 – Aircraft mechanics and aircraft inspectors
NOC 72405 – Machine fitters
NOC 72406 – Elevator constructors and mechanics
NOC 72410 – Automotive service technicians, truck and bus mechanics and mechanical repairers
NOC 72411 – Auto body collision, refinishing and glass technicians and damage repair estimators
NOC 72420 – Oil and solid fuel heating mechanics
NOC 72421 – Appliance servicers and repairers
NOC 72422 – Electrical mechanics
NOC 72423 – Motorcycle, all-terrain vehicle and other related mechanics
NOC 72429 – Other small engine and small equipment repairers
NOC 72500 – Crane operators
NOC 72501 – Water well drillers
NOC 72999 – Other technical trades and related occupations
NOC 73100 – Concrete finishers
NOC 73101 – Tilesetters
NOC 73102 – Plasterers, drywall installers and finishers and lathers
NOC 73110 – Roofers and shinglers
NOC 73111 – Glaziers
NOC 73112 – Painters and decorators (except interior decorators)
NOC 73113 – Floor covering installers
NOC 73200 – Residential and commercial installers and servicers
NOC 73201 – General maintenance workers and building superintendents
NOC 73202 – Pest controllers and fumigators
NOC 73209 – Other repairers and servicers
NOC 73301 – Bus drivers, subway operators and other transit operators
NOC 73310 – Railway and yard locomotive engineers
NOC 73311 – Railway conductors and brakemen/women
NOC 73400 – Heavy equipment operators
NOC 73401 – Printing press operators
NOC 73402 – Drillers and blasters – surface mining, quarrying and construction
NOC 82010 – Supervisors, logging and forestry
NOC 82020 – Supervisors, mining and quarrying
NOC 82021 – Contractors and supervisors, oil and gas drilling and services
NOC 82030 – Agricultural service contractors, farm supervisors and specialized livestock workers
NOC 82031 – Contractors and supervisors, landscaping, grounds maintenance and horticulture services
NOC 83100 – Underground production and development miners
NOC 83101 – Oil and gas well drillers, servicers, testers and related workers
NOC 83110 – Logging machinery operators
NOC 83120 – Fishing masters and officers
NOC 83121 – Fishermen/women
NOC 93100 – Central control and process operators, mineral and metal processing
NOC 93101 – Central control and process operators, petroleum, gas and chemical processing
NOC 93102 – Pulping, papermaking and coating control operators
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
OINP Draw 19th February 2026



