📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Election ’26
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Election ’26
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Kerala

കേരളത്തിൽ എൻപിആർ നടപ്പിലാക്കില്ല; വിജ്ഞാപനം പുറപ്പെടുവിച്ച് സംസ്ഥാന സർക്കാർ

Canada Varthakal by Canada Varthakal
February 7, 2026
in Kerala
Reading Time: 1 min read
കേരളത്തിൽ എൻപിആർ നടപ്പിലാക്കില്ല; വിജ്ഞാപനം പുറപ്പെടുവിച്ച് സംസ്ഥാന സർക്കാർ

image credits - stockimage

പുതിയ സെൻസസ് നടപടികൾ ആരംഭിക്കാനിരിക്കെ, കേരളത്തിൽ ദേശീയ ജനസംഖ്യ രജിസ്റ്റർ (NPR) ഒരു കാരണവശാലും നടപ്പിലാക്കില്ലെന്ന് സംസ്ഥാന സർക്കാർ ആവർത്തിച്ച് വ്യക്തമാക്കി. ഇതുസംബന്ധിച്ച് കർശനമായ നിർദ്ദേശങ്ങൾ അടങ്ങിയ പുതിയ ഉത്തരവ് സർക്കാർ വെള്ളിയാഴ്ച പുറപ്പെടുവിച്ചു. അടുത്ത വർഷം ആരംഭിക്കാനിരിക്കുന്ന സെൻസസ് നടപടികൾക്കൊപ്പം എൻപിആർ വിവരശേഖരണം നടത്തില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് (CMO) പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

പൊതുഭരണ വകുപ്പ് പുറപ്പെടുവിച്ച വിജ്ഞാപന പ്രകാരം, 2019 ഡിസംബർ 20 മുതൽ സംസ്ഥാനത്ത് എൻപിആർ പുതുക്കുന്നതുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളും നിർത്തിവെച്ചിരിക്കുകയാണ്. 2019-ൽ തന്നെ എൻപിആർ നടപടികൾ നിർത്തിവെക്കാൻ സർക്കാർ ഉത്തരവിട്ടിരുന്നുവെങ്കിലും കോവിഡ് കാലത്തെ സെൻസസ് മാറ്റിവെക്കൽ കാരണം ഇത് പിന്നീട് ചർച്ചയായിരുന്നില്ല. എന്നാൽ, രാജ്യത്ത് സെൻസസ് നടപടികൾ പുനരാരംഭിക്കാൻ കേന്ദ്ര സർക്കാർ ഒരുങ്ങുന്ന സാഹചര്യത്തിൽ എൻപിആർ കൂടി ഇതിനൊപ്പം ഉണ്ടായേക്കാമെന്ന അഭ്യൂഹങ്ങൾ ഉയർന്നതോടെയാണ് നിലപാട് വ്യക്തമാക്കി പുതിയ ഉത്തരവിറക്കാൻ സർക്കാർ തീരുമാനിച്ചത്.

ADVERTISEMENT

എൻപിആർ നടപ്പിലാക്കില്ലെന്നത് എൽഡിഎഫ് സർക്കാരിന്റെ പ്രഖ്യാപിത നിലപാടാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യത്ത് ആദ്യമായി പ്രമേയം പാസാക്കിയ നിയമസഭ കേരളത്തിന്റേതാണ്. സിഎഎയുടെ ഭരണഘടനാ വിരുദ്ധത ചൂണ്ടിക്കാട്ടി സുപ്രീം കോടതിയിൽ കേന്ദ്ര സർക്കാരിനെതിരെ സ്യൂട്ട് ഫയൽ ചെയ്തതും കേരളമാണ്. എൻപിആർ എന്നത് പൗരത്വ രജിസ്റ്ററിലേക്കുള്ള (NRC) ആദ്യ പടിയാണെന്ന ആശങ്ക നിലനിൽക്കുന്നതിനാലാണ് ഈ നീക്കത്തെ സർക്കാർ ശക്തമായി എതിർക്കുന്നത്.

ഫെബ്രുവരി അഞ്ചിന് പുറത്തിറങ്ങിയ അസാധാരണ ഗസറ്റ് വിജ്ഞാപനത്തിലൂടെയാണ് എൻപിആർ നടപടികൾ നിർത്തിവെച്ച മുൻ ഉത്തരവ് സർക്കാർ പുനഃസ്ഥാപിച്ചത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയം സെൻസസ് 2027-ന്റെ ഭാഗമായി ഹൗസ് ലിസ്റ്റിംഗ് ചോദ്യങ്ങൾ പുറത്തുവിട്ടതിന് പിന്നാലെയാണ് കേരളത്തിന്റെ ഈ സുപ്രധാന നീക്കം. വരാനിരിക്കുന്ന സെൻസസ് പ്രവർത്തനങ്ങളിൽ നിന്ന് എൻപിആർ പൂർണ്ണമായും ഒഴിവാക്കണമെന്നും അതിനായുള്ള ഉദ്യോഗസ്ഥരെ വിട്ടുനൽകില്ലെന്നുമാണ് കേരളത്തിന്റെ നിലപാട്.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82

NPR will not be implemented in Kerala; State government issues notification

Ad 1
Ad 2
Ad 3

Related Posts

പത്താംക്ലാസ് പരീക്ഷ കഴിഞ്ഞ് മടങ്ങിയ വിദ്യാർത്ഥിനി വീടിനുള്ളിൽ മരിച്ച നിലയിൽ
Kerala

പത്താംക്ലാസ് പരീക്ഷ കഴിഞ്ഞ് മടങ്ങിയ വിദ്യാർത്ഥിനി വീടിനുള്ളിൽ മരിച്ച നിലയിൽ

by Canada Varthakal
April 1, 2026
ലൈംഗികാതിക്രമക്കേസ്: സംവിധായകൻ രഞ്ജിത്ത് റിമാൻഡിൽ; എറണാകുളം സബ് ജയിലിലേക്ക് മാറ്റി
Kerala

ലൈംഗികാതിക്രമക്കേസ്: സംവിധായകൻ രഞ്ജിത്ത് റിമാൻഡിൽ; എറണാകുളം സബ് ജയിലിലേക്ക് മാറ്റി

by Canada Varthakal
April 1, 2026
ഉയര്‍ന്ന രക്തസമ്മര്‍ദ്ദം; രഞ്ജിത്ത് ആശുപത്രിയില്‍ തുടരുന്നു, നടിയുടെ പരാതിയെക്കുറിച്ച് അറിയില്ലെന്ന് മൊഴി
Kerala

ഉയര്‍ന്ന രക്തസമ്മര്‍ദ്ദം; രഞ്ജിത്ത് ആശുപത്രിയില്‍ തുടരുന്നു, നടിയുടെ പരാതിയെക്കുറിച്ച് അറിയില്ലെന്ന് മൊഴി

by Canada Varthakal
April 1, 2026

Latest Videos

What we cover
Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!

Canada's leading Malayalam news platform delivering breaking news, immigration updates, federal & provincial developments, and stories from the Malayali community across Canada — keeping Malayalees informed in their own language.

Quick Links
  • Home
  • Canada
  • Immigration
  • World
  • Sports
  • Entertainment
More
  • India
  • Provincial
  • Insight
  • About Us
  • Contact Us
  • Privacy Policy
Stay Updated

Get the latest Malayalam news from Canada delivered straight to your inbox. No spam, ever.

© 2026 Canada Varthakal. All Rights Reserved. Powered by Canada Varthakal Media.
Privacy Policy Terms & Conditions Contact
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Election ’26
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.