📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Immigration

NLPNP ഡ്രോ; മാർച്ച് ആറിന് നടന്ന നറുക്കെടുപ്പിന്റെ വിശദാംശങ്ങൾ ഇതാ..

Canada Varthakal by Canada Varthakal
March 18, 2026
in Immigration
Reading Time: 1 min read
NLPNP ഡ്രോ; മാർച്ച് ആറിന് നടന്ന നറുക്കെടുപ്പിന്റെ വിശദാംശങ്ങൾ ഇതാ..

കാനഡയിൽ സ്ഥിരതാമസം ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ആശ്വാസമായി ന്യൂഫൗണ്ട്‌ലാൻഡ് ആൻഡ് ലാബ്രഡോർ പ്രവിശ്യയുടെ ഈ വർഷത്തെ ആദ്യ കുടിയേറ്റ നറുക്കെടുപ്പ് ഫലം പുറത്തുവന്നു. മാർച്ച് ആറിന് നടന്ന സെലക്ഷൻ റൗണ്ടിൽ മൊത്തം 445 ഉദ്യോഗാർത്ഥികൾക്കാണ് പ്രൊവിൻഷ്യൽ നോമിനേഷനായി അപേക്ഷിക്കാനുള്ള ക്ഷണം (ITA) ലഭിച്ചത്. പ്രവിശ്യയുടെ എക്സ്പ്രഷൻ ഓഫ് ഇൻ്ററസ്റ്റ് (EOI) സംവിധാനം നിലവിൽ വന്നതിനുശേഷം രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന നിരക്കാണിത് എന്നത് ശ്രദ്ധേയമാണ്.

ന്യൂഫൗണ്ട്‌ലാൻഡ് ആൻഡ് ലാബ്രഡോർ പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം (NLPNP), അറ്റ്ലാന്റിക് ഇമിഗ്രേഷൻ പ്രോഗ്രാം (AIP) എന്നീ രണ്ട് പ്രധാന വിഭാഗങ്ങളിലൂടെയാണ് അപേക്ഷകരെ തിരഞ്ഞെടുത്തത്. ഇതിൽ NLPNP വഴി 362 പേർക്കും AIP വഴി 83 പേർക്കുമാണ് ക്ഷണം ലഭിച്ചത്. 2025 ഏപ്രിലിൽ പുതിയ ഇമിഗ്രേഷൻ ഇൻടേക്ക് സിസ്റ്റം നിലവിൽ വന്നതിന് ശേഷമുള്ള പതിനാലാമത്തെ നറുക്കെടുപ്പാണിത്. 2026-ൽ പ്രവിശ്യ നടത്തുന്ന ആദ്യ സെലക്ഷൻ റൗണ്ട് കൂടിയാണിത്.

ADVERTISEMENT

നേരത്തെ ‘ആദ്യം വരുന്നവർക്ക് മുൻഗണന’ എന്ന രീതിയിലായിരുന്നു അപേക്ഷകൾ സ്വീകരിച്ചിരുന്നത്. എന്നാൽ 2025-ൽ ഫെഡറൽ ഗവൺമെന്റ് നോമിനേഷൻ ക്വാട്ടയിൽ നിയന്ത്രണം ഏർപ്പെടുത്തിയതോടെയാണ് കൂടുതൽ സുതാര്യമായ ഇ.ഒ.ഐ (EOI) മാതൃകയിലേക്ക് പ്രവിശ്യ മാറിയത്. കഴിഞ്ഞ വർഷം 2,525 പേർക്കായിരുന്നു പ്രവിശ്യ വഴി നോമിനേഷൻ നൽകാൻ അനുമതി ഉണ്ടായിരുന്നത്. ഇതിൽ 2,050 എണ്ണം NLPNP വിഭാഗത്തിലും 475 എണ്ണം AIP വിഭാഗത്തിലുമായിരുന്നു.

കാനഡയിലെ തൊഴിൽ വിപണിയിലെ ആവശ്യകതയും സാമ്പത്തിക വളർച്ചയും മുൻനിർത്തി 2026-ൽ പി.എൻ.പി (PNP) വഴിയുള്ള സ്ഥിരതാമസക്കാരുടെ എണ്ണം 91,500 ആയി ഉയർത്താൻ ഫെഡറൽ ഗവൺമെന്റ് തീരുമാനിച്ചിട്ടുണ്ട്. 2025-ൽ ഇത് 55,000 മാത്രമായിരുന്നു. ഓരോ പ്രവിശ്യകൾക്കുമുള്ള ഈ വർഷത്തെ കൃത്യമായ ക്വാട്ട ഇനിയും പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, ലക്ഷ്യമിട്ട എണ്ണത്തിലെ ഈ വർധനവ് വരും മാസങ്ങളിൽ കൂടുതൽ ഉദ്യോഗാർത്ഥികൾക്ക് കാനഡയിലേക്ക് വഴിതുറക്കുമെന്നാണ് കരുതപ്പെടുന്നത്.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt


NLPNP Draw; Here are the details of the draw held on 2026 March 6th

Tags: draw held on 2026 March 6thNLPNP Draw;
Ad 1
Ad 2
Ad 3

Related Posts

LAP
Immigration

എക്സ്പ്രസ് എൻട്രി അപേക്ഷകർക്ക് മുന്നറിയിപ്പ്: ഈ പിഴവുകൾ നിങ്ങളുടെ കാനഡ യാത്ര മുടക്കിയേക്കാം

by Canada Varthakal
March 25, 2026
OINP ഡ്രോ: 2026 മാർച്ച് 25-ന് നടന്ന 5 നറുക്കെടുപ്പുകളുടെ വിശദാംശങ്ങൾ ഇതാ
Immigration

OINP ഡ്രോ: 2026 മാർച്ച് 25-ന് നടന്ന 5 നറുക്കെടുപ്പുകളുടെ വിശദാംശങ്ങൾ ഇതാ

by Canada Varthakal
March 25, 2026
Canada-lawyer-rules
Immigration

കാനഡയിൽ അഭിഭാഷകരാകാൻ ഇനി പണിപതിനെട്ടും; വിദേശികൾക്ക് കർശന നിയന്ത്രണങ്ങളുമായി പുതിയ നിയമം

by Canada Varthakal
March 24, 2026

Latest Videos

What we cover
Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!

Canada's leading Malayalam news platform delivering breaking news, immigration updates, federal & provincial developments, and stories from the Malayali community across Canada — keeping Malayalees informed in their own language.

Quick Links
  • Home
  • Canada
  • Immigration
  • World
  • Sports
  • Entertainment
More
  • India
  • Provincial
  • Insight
  • About Us
  • Contact Us
  • Privacy Policy
Stay Updated

Get the latest Malayalam news from Canada delivered straight to your inbox. No spam, ever.

© 2026 Canada Varthakal. All Rights Reserved. Powered by Canada Varthakal Media.
Privacy Policy Terms & Conditions Contact
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.