📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Election ’26
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Election ’26
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Ontario

ഇമിഗ്രേഷൻ തട്ടിപ്പുകൾ ഇനി മറന്നേക്കൂ.. ; പുത്തൻ നയങ്ങളുമായി ഒന്റാരിയോ പിഎൻപി

Canada Varthakal by Canada Varthakal
May 30, 2025
in Ontario
Reading Time: 1 min read
കനേഡിയൻ പൗരത്വം നേടി കുടിയേറ്റക്കാർ കൂട്ടത്തോടെ രാജ്യം വിടുന്നോ? സ്റ്റാറ്റിസ്റ്റിക്സ് കാനഡയുടെ കണ്ടെത്തൽ

Canada's Immigration Minister Hints at Major Changes in Permanent Resident Numbers- ImmigCanada

ഇമിഗ്രേഷൻ തട്ടിപ്പുകളിൽ നിന്നും കുടിയേറ്റക്കാരെ സംരക്ഷിക്കാൻ പുതിയ നയങ്ങൾ അവതരിപ്പിച്ചിരിക്കുകയാണ് ഒന്റാരിയോ. ഒൻ്റാരിയോ സർക്കാർ മെയ് 28-ന് വർക്കിങ് ഫോർ വർക്കേഴ്സ് സെവൻ ആക്റ്റ്, 2025 അവതരിപ്പിച്ചു. ഇത് കുടിയേറ്റ തട്ടിപ്പുകളിൽ നിന്ന് പുതുതായി പ്രവിശ്യയിലേക്ക് വരുന്നവരെ സംരക്ഷിക്കുന്നതിനും കുടിയേറ്റ സംവിധാനത്തിനെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും ഏറെ ഗുണം ചെയ്യും.

ഒന്റാരിയോ ഇമിഗ്രന്റ് നോമിനി പ്രോഗ്രാം (OINP) പരിഷ്കരിക്കുന്നതിനും കുടിയേറ്റക്കാരെ ചൂഷണം ചെയ്യുന്ന നടപടികൾ തടയുന്നതിനും ലക്ഷ്യമിട്ടുള്ള ഒരു വിപ്ലവകരമായ നിയമനിർമ്മാണമാണിത്. 2019 മെയ് മുതൽ 2024 ഏപ്രിൽ വരെയുള്ള കാലയളവ് നോക്കുകയാണെങ്കിൽ കാനഡ ബോർഡർ സർവീസസ് ഏജൻസി (CBSA) 153 വ്യക്തികൾക്കെതിരെയാണ് ഇമിഗ്രേഷൻ കൺസൾട്ടന്റുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ ചുമത്തിയിരിക്കുന്നത്.

ADVERTISEMENT

നേരിട്ടുള്ള അപേക്ഷകൾക്കായുള്ള പുതിയ OINP എംപ്ലോയർ പോർട്ടൽ ആരംഭിക്കുന്നതാണ് ഇതിൽ പുതിയൊരു മാറ്റം. 2025 വേനൽക്കാലത്ത് ആരംഭിക്കുന്ന ഈ പുതിയ OINP എംപ്ലോയർ പോർട്ടൽ വഴി OINP എംപ്ലോയർ അപേക്ഷകർക്ക് നേരിട്ടും ഡിജിറ്റൽ രീതിയിലും അപേക്ഷകൾ സമർപ്പിക്കാൻ കഴിയും. അപേക്ഷാ പ്രക്രിയ ലളിതമാക്കാൻ ഈ ഡിജിറ്റൽ പ്ലാറ്റ്ഫോം ഏറെ സഹായകരമാകും.

ഒൻ്റാരിയോയിൽ സ്ഥിര താമസക്കാരായ തൊഴിലാളികൾ, രാജ്യാന്തര വിദ്യാർത്ഥികൾ. സംരംഭകർ, എന്നിവർക്ക് OINP ഒരു വിശ്വസനീയമായ പാത്ത് വേ ആണ്. ഈ വിശ്വാസ്യത ഉറപ്പാക്കുന്നതിനായാണ് സമഗ്രമായ ഈ പുതിയ നയങ്ങളും, കർശന നിയന്ത്രണങ്ങളും, ശക്തമായ മേൽനോട്ട സംവിധാനവും നടപ്പിലാക്കുന്നത്.

ഈ മാറ്റങ്ങളിലൂടെ, അപേക്ഷാ പ്രക്രിയകൾ കൂടുതൽ കാര്യക്ഷമമാകുകയും, പ്രവിശ്യയുടെ സാമ്പത്തിക ആവശ്യകതകൾക്കും ലക്ഷ്യങ്ങൾക്കും പൊരുത്തപ്പെടുന്ന അപേക്ഷകർക്ക് ഒൻറാരിയോ ഇമിഗ്രൻറ് നോമിനി പ്രോഗ്രാം മുൻഗണന നൽകുകയും ചെയ്യും. ഇമിഗ്രേഷൻ തട്ടിപ്പുകൾ തടയാൻ അപേക്ഷകരുമായി നേരിട്ട് അഭിമുഖങ്ങൾ ആവശ്യപ്പെടാൻ OINP ഇൻസ്പെക്ടർമാർക്ക് അധികാരം നൽകും. അപേക്ഷകളുടെ ആധികാരികത പരിശോധിക്കുന്നതിനും വ്യാജ ജോലി വാഗ്ദാനങ്ങൾ തടയാനും ഇതിലൂടെ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പ്രവിശ്യയുടെ നിലവിലെ തൊഴിൽ വിപണി ആവശ്യങ്ങൾ മാനിക്കാത്ത OINP അപേക്ഷകൾ തിരികെ നൽകുന്നതിന് പുതിയ മാറ്റം അനുവദിക്കും. ഒന്റാരിയോയുടെ സാമ്പത്തിക മുൻഗണനകളുമായി പൊരുത്തപ്പെടുന്ന കഴിവുകളും യോഗ്യതകളും ഉള്ള ഉദ്യോഗാർത്ഥികൾക്ക് മുൻഗണന നൽകി അപേക്ഷാ പ്രക്രിയ കാര്യക്ഷമമാക്കാൻ ഇതിലൂടെ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

കാലാവധി കഴിഞ്ഞതും, വിശ്വസിക്കാവുന്നതല്ലാത്തതുമായ അപേക്ഷകൾ ഫിൽട്ടർ ചെയ്യുന്നതിലൂടെ, OINP ക്ക് കൂടുതൽ കാര്യക്ഷമമായി അപേക്ഷകൾ പ്രോസ്സസ് ചെയ്യാൻ സാധിക്കും. ഇതിലൂടെ പ്രോസസ്സിംങ് ബാക്കിലോഗ് കുറയുകയും അപേക്ഷകർക്കും തൊഴിലുടമകൾക്കും ഒരുപോലെ പ്രയോജനം ലഭിക്കുക്കുകയും ചെയ്യും.

Tags: ontario pnp
Ad 1
Ad 2
Ad 3

Related Posts

നിർമ്മാണ തൊഴിലാളികളുടെ വേഷത്തിലെത്തി ആഡംബര വീടുകളിൽ വൻ കവർച്ച; ജിടിഎയിൽ മൂന്ന് പേർ പിടിയിൽ
Ontario

നിർമ്മാണ തൊഴിലാളികളുടെ വേഷത്തിലെത്തി ആഡംബര വീടുകളിൽ വൻ കവർച്ച; ജിടിഎയിൽ മൂന്ന് പേർ പിടിയിൽ

by Canada Varthakal
March 31, 2026
തളർച്ച മാറ്റാൻ ഫ്ലുവോക്സാമിൻ; ലോങ് കോവിഡ് ചികിത്സയിൽ വഴിത്തിരിവാകാൻ പുതിയ കണ്ടെത്തൽ, പഠന റിപ്പോർട്ട് പുറത്ത്
Ontario

തളർച്ച മാറ്റാൻ ഫ്ലുവോക്സാമിൻ; ലോങ് കോവിഡ് ചികിത്സയിൽ വഴിത്തിരിവാകാൻ പുതിയ കണ്ടെത്തൽ, പഠന റിപ്പോർട്ട് പുറത്ത്

by Canada Varthakal
March 31, 2026
പ്രതിരോധ മേഖലയുടെ ഹബ്ബാകാൻ ഒഷാവ; ഫെഡറൽ സർക്കാരിന് പദ്ധതി സമർപ്പിച്ചു
Ontario

പ്രതിരോധ മേഖലയുടെ ഹബ്ബാകാൻ ഒഷാവ; ഫെഡറൽ സർക്കാരിന് പദ്ധതി സമർപ്പിച്ചു

by Canada Varthakal
March 29, 2026

Latest Videos

What we cover
Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!

Canada's leading Malayalam news platform delivering breaking news, immigration updates, federal & provincial developments, and stories from the Malayali community across Canada — keeping Malayalees informed in their own language.

Quick Links
  • Home
  • Canada
  • Immigration
  • World
  • Sports
  • Entertainment
More
  • India
  • Provincial
  • Insight
  • About Us
  • Contact Us
  • Privacy Policy
Stay Updated

Get the latest Malayalam news from Canada delivered straight to your inbox. No spam, ever.

© 2026 Canada Varthakal. All Rights Reserved. Powered by Canada Varthakal Media.
Privacy Policy Terms & Conditions Contact
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Election ’26
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.