📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Canada

കാനഡ ഒ.എ.എസ് പെൻഷനിൽ വർദ്ധനവ്, പുതുക്കിയ തുകയറിയാം

Canada Varthakal by Canada Varthakal
March 24, 2026
in Canada
Reading Time: 1 min read
CANADIAN DOLLAR

CREDITS GOOGLE

ഒട്ടാവ: കാനഡയിലെ ലക്ഷക്കണക്കിന് മുതിർന്ന പൗരന്മാർക്ക് ലഭിക്കുന്ന ഓൾഡ് ഏജ് സെക്യൂരിറ്റി (OAS) പെൻഷൻ തുകയിൽ 2026 ഏപ്രിൽ മുതൽ നേരിയ വർദ്ധനവ്. വർഷത്തിൽ നാല് തവണയായി നടത്തുന്ന പരിഷ്കരണത്തിന്റെ ഭാഗമായാണ് ഏപ്രിൽ – ജൂൺ കാലയളവിൽ 0.1 ശതമാനം വർദ്ധനവ് നടപ്പിലാക്കുന്നത്. ഇതോടെ 2025 ഏപ്രിലിലെ തുകയുമായി താരതമ്യം ചെയ്യുമ്പോൾ ആകെ വർദ്ധനവ് 2.1 ശതമാനമായി ഉയർന്നു.

65 മുതൽ 74 വയസ്സുവരെയുള്ളവർക്ക് പ്രതിമാസം പരമാവധി 743.05 ഡോളർ വരെ ലഭിക്കും. 75 വയസ്സിന് മുകളിലുള്ളവർക്ക് 10 ശതമാനം അധിക ആനുകൂല്യം ലഭിക്കുന്നതിനാൽ അവരുടെ പ്രതിമാസ പെൻഷൻ 817.36 ഡോളറായി ഉയരും. ഏപ്രിൽ 28-നാണ് വർദ്ധിപ്പിച്ച തുക ആദ്യമായി ബാങ്ക് അക്കൗണ്ടുകളിൽ എത്തുക. ജീവിതച്ചെലവ് വർദ്ധിക്കുന്നത് കണക്കിലെടുത്ത് ഉപഭോക്തൃ വില സൂചിക (CPI) അടിസ്ഥാനമാക്കിയാണ് സർക്കാർ ഈ മാറ്റങ്ങൾ വരുത്തുന്നത്.

ADVERTISEMENT

കുറഞ്ഞ വരുമാനമുള്ളവർക്ക് ലഭിക്കുന്ന ഗ്യാരന്റീഡ് ഇൻകം സപ്ലിമെന്റ് (GIS) തുകയിലും ഇതോടൊപ്പം വർദ്ധനവുണ്ടാകും. കാനഡയിൽ 10 വർഷമെങ്കിലും താമസിച്ച 65 വയസ്സ് തികഞ്ഞവർക്കാണ് ഈ ആനുകൂല്യത്തിന് അർഹതയുള്ളത്. 20 വർഷത്തിലധികം കാനഡയിൽ താമസിച്ചവർക്ക് രാജ്യം വിട്ട് പോയാലും ഈ പെൻഷൻ തുക തുടർന്നും ലഭിക്കും. കൃത്യസമയത്ത് ടാക്സ് റിട്ടേൺ ഫയൽ ചെയ്യുന്നവർക്ക് മാത്രമേ ജൂലൈ മാസത്തിൽ നടക്കുന്ന ജി.ഐ.എസ് പുനർനിർണ്ണയത്തിന്റെ ആനുകൂല്യം തടസ്സമില്ലാതെ ലഭിക്കുകയുള്ളൂ എന്നും അധികൃതർ ഓർമ്മിപ്പിച്ചു.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

New OAS Payment Increase Coming In April 2026

Ad 1
Ad 2
Ad 3

Related Posts

സ്മിത്ത്-കാർണി പൈപ്പ്‌ലൈൻ കരാർ: ആദ്യ സമയപരിധി പാലിക്കാനാവില്ലെന്ന് ആൽബർട്ട പ്രീമിയർ
Canada

സ്മിത്ത്-കാർണി പൈപ്പ്‌ലൈൻ കരാർ: ആദ്യ സമയപരിധി പാലിക്കാനാവില്ലെന്ന് ആൽബർട്ട പ്രീമിയർ

by Canada Varthakal
March 24, 2026
Solange Tremblay
Canada

സീറ്റോടെ തെറിച്ചുപോയത് 330 അടി ദൂരേക്ക്; എയർ കാനഡ വിമാനാപകടത്തിൽ എയർ ഹോസ്റ്റസിന് അത്ഭുതകരമായ പുനർജന്മം!

by Canada Varthakal
March 24, 2026
സ്മിത്ത്-കാർണി പൈപ്പ്‌ലൈൻ കരാർ: ആദ്യ സമയപരിധി പാലിക്കാനാവില്ലെന്ന് ആൽബർട്ട പ്രീമിയർ
Canada

കാനഡയിൽ ഇറാൻ്റെ ‘സ്ലീപ്പർ സെല്ലുകൾ’ ഭീഷണിയല്ല; യഥാർത്ഥ വെല്ലുവിളി ക്രിമിനൽ സംഘങ്ങളെന്ന് ഇന്റലിജൻസ് റിപ്പോർട്ട്

by Canada Varthakal
March 24, 2026

Latest Videos

What we cover
Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!

Canada's leading Malayalam news platform delivering breaking news, immigration updates, federal & provincial developments, and stories from the Malayali community across Canada — keeping Malayalees informed in their own language.

Quick Links
  • Home
  • Canada
  • Immigration
  • World
  • Sports
  • Entertainment
More
  • India
  • Provincial
  • Insight
  • About Us
  • Contact Us
  • Privacy Policy
Stay Updated

Get the latest Malayalam news from Canada delivered straight to your inbox. No spam, ever.

© 2026 Canada Varthakal. All Rights Reserved. Powered by Canada Varthakal Media.
Privacy Policy Terms & Conditions Contact
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.