📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Saskatchewan

വിശന്നിരിക്കേണ്ടിവരില്ല; റെജീനയിൽ പുതിയ ‘ന്യൂട്രീഷൻ കൂപ്പൺ പദ്ധതി’ക്ക് തുടക്കം

Canada Varthakal by Canada Varthakal
July 17, 2025
in Saskatchewan
Reading Time: 1 min read
carrot & beetroot

റെജീനയിൽ ഭക്ഷണം കിട്ടാതെ ബുദ്ധിമുട്ടുന്നവരെ സഹായിക്കാൻ പുതിയ പദ്ധതിക്ക് തുടക്കമിട്ട് റെജീന ഫാർമേഴ്‌സ് മാർക്കറ്റ് (RFM). “ന്യൂട്രീഷൻ കൂപ്പൺ പ്രോഗ്രാം” എന്ന ഈ പദ്ധതിയിലൂടെ ആളുകൾക്ക് കൂപ്പണുകൾ ഉപയോഗിച്ച് മാർക്കറ്റിൽ നിന്ന് സാധനങ്ങൾ വാങ്ങാൻ സാധിക്കും.

“ആരും വിശന്നിരിക്കരുത് എന്നാണ് ഞങ്ങളുടെ ആഗ്രഹം. നമ്മുടെ നാട്ടിലുള്ള എല്ലാവർക്കും സാധനങ്ങൾ എളുപ്പത്തിൽ വാങ്ങാൻ ഈ പദ്ധതി സഹായിക്കും,” RFM ഡയറക്ടർ മോളി ലെയേർഡ് പറഞ്ഞു. ബ്രിട്ടീഷ് കൊളംബിയ, മാനിറ്റോബ, നോവ സ്കോഷ്യ എന്നിവിടങ്ങളിലെ ഇതുപോലുള്ള പദ്ധതികളിലൂടെയാണ് തങ്ങൾക്ക് ഈ ആശയം ലഭിച്ചതെന്നും അവർ വ്യക്തമാക്കി.

ADVERTISEMENT

2024 ലാണ് ഈ പദ്ധതിയെക്കുറിച്ചുള്ള ചർച്ചകൾ ആരംഭിച്ചത്. റെജീന YWCA-യുമായി സഹകരിച്ചാണ് RFM കൂപ്പണുകൾ വിതരണം ചെയ്യുന്നത്. Nutrien-ന്റെ ‘ബിൽഡിംഗ് കമ്മ്യൂണിറ്റീസ് സ്ട്രോങ്ങ് ടുഗെദർ’ എന്ന ഗ്രാന്റാണ് ഈ പദ്ധതിയുടെ തുടക്കത്തിലെ പ്രവർത്തനങ്ങൾക്കായി ധനസഹായം നൽകിയത്.”കഷ്ടപ്പെടുന്നവരെ സഹായിക്കാൻ ഇത് മികച്ച ഒരു മാർഗ്ഗമാണെന്നും,”മോളി ലെയേർഡ് ചൂണ്ടിക്കാട്ടി.

RFM-ലെ കച്ചവടക്കാരിയും ആൻ്റി എംസ് ഗാർഡൻ മാർക്കറ്റിന്റെ ഉടമയുമായ മരിലിൻ സൈമൺസ് പദ്ധതിയെ പ്രശംസിച്ച് രംഗത്തെത്തി. “ഈ കൂപ്പണുകൾ ആവശ്യമുള്ളവർക്ക് മാത്രമല്ല, പൊതുജനങ്ങൾക്കും ലഭ്യമാണ്. അതിനാൽ, ആർക്കും ഒരു വിവേചനവുമില്ലാതെ സാധനങ്ങൾ വാങ്ങാൻ കഴിയും,” മരിലിൻ പറഞ്ഞു. ഈ പദ്ധതി മാർക്കറ്റിലെ ഒരു സ്ഥിരം സംവിധാനമായിരിക്കുമെന്നും, ഭാവിയിൽ ഇത് വികസിപ്പിക്കാനും സാധ്യതയുണ്ടെന്ന് അവർ കൂട്ടിച്ചേർത്തു. ഈ പദ്ധതി മാർക്കറ്റിലെ ഒരു സ്ഥിരം സംവിധാനമായിരിക്കുമെന്നും, ഭാവിയിൽ ഇത് വികസിപ്പിക്കാൻ സാധ്യതയുണ്ടെന്നും അവർ പറഞ്ഞു.

New 'Nutrition Coupon Program' launched in Regina
Ad 1
Ad 2
Ad 3

Related Posts

Mental Health and Addictions Minister Lori Carr
Saskatchewan

സസ്കാച്ചവാനിൽ നിർബന്ധിത ലഹരിവിമോചന കേന്ദ്രങ്ങൾ വരുന്നു; തുടക്കം നോർത്ത് ബാറ്റിൽഫോർഡിൽ

by Canada Varthakal
March 25, 2026
തട്ടിപ്പുകാർ ജാഗ്രതൈ; കുടിയേറ്റ തട്ടിപ്പുകാർക്ക് പൂട്ടിട്ട് സസ്‌കാച്ചവൻ; ലക്ഷങ്ങൾ പിഴ, കേസുകൾ
Saskatchewan

തട്ടിപ്പുകാർ ജാഗ്രതൈ; കുടിയേറ്റ തട്ടിപ്പുകാർക്ക് പൂട്ടിട്ട് സസ്‌കാച്ചവൻ; ലക്ഷങ്ങൾ പിഴ, കേസുകൾ

by Canada Varthakal
March 23, 2026
സാസ്കാറ്റൂണിൽ മേൽപ്പാലത്തിൽ വാഹനം ഇടിച്ച് അപകടം; സർക്കിൾ ഡ്രൈവിൽ ഗതാഗത നിയന്ത്രണം
Saskatchewan

സാസ്കാറ്റൂണിൽ മേൽപ്പാലത്തിൽ വാഹനം ഇടിച്ച് അപകടം; സർക്കിൾ ഡ്രൈവിൽ ഗതാഗത നിയന്ത്രണം

by Canada Varthakal
March 22, 2026

Latest Videos

What we cover
Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!

Canada's leading Malayalam news platform delivering breaking news, immigration updates, federal & provincial developments, and stories from the Malayali community across Canada — keeping Malayalees informed in their own language.

Quick Links
  • Home
  • Canada
  • Immigration
  • World
  • Sports
  • Entertainment
More
  • India
  • Provincial
  • Insight
  • About Us
  • Contact Us
  • Privacy Policy
Stay Updated

Get the latest Malayalam news from Canada delivered straight to your inbox. No spam, ever.

© 2026 Canada Varthakal. All Rights Reserved. Powered by Canada Varthakal Media.
Privacy Policy Terms & Conditions Contact
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.